"ഗവ എൽ പി എസ് കൊല്ലായിൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42611 (സംവാദം | സംഭാവനകൾ)
ശിശുദിനം
42611 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 14: വരി 14:
[[പ്രമാണം:42611 TVM Basheer Dinam 1.jpg|നടുവിൽ|ലഘുചിത്രം|208x208ബിന്ദു|ബഷീർദിനം]]

== നവംബ‌‌ർ 14 ശിശുദിനം ==
== '''വർണ്ണക്കൂടാരം''' ==
നമ്മുടെ പ്രീ പ്രൈമറിയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിക്കൊണ്ട് വർണ്ണക്കൂടാരം പദ്ധതി ഉദ്ഘാടനം ചെയ്തു. 17/10/2024 രാവിലെ 10:30 ന് ബഹു വാമനപുരം എം എൽ എ അഡ്വ: ഡി കെ മുരളി വർണ്ണക്കൂടാരം ഉദ്ഘാടനം ചെയ്തു. പ്രീ പ്രൈമറി കുട്ടികളിൽ 86 ശേഷികൾ വികസിപ്പിക്കുന്നതിനായി 13 ഇടങ്ങൾ സജ്ജമാക്കിയിരിക്കുന്നു.
 
== '''നവംബ‌‌ർ 14 ശിശുദിനം''' ==
കുട്ടികളുടെ പ്രിയ ചാച്ചാജി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനം - ശിശുദിനം നാടറിയെ ആഘോഷിച്ചു. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾ ശിശുദിന റാലിയിൽ പങ്കെടുത്തു. തുടർന്ന് പ്രത്യേക അസംബ്ലി നടന്നു. അസംബ്ലിയിൽ കുട്ടികളുടെ പ്രസംഗം, ഗാനാലാപനം , നൃത്തശിൽപ്പം എന്നിവ ഉണ്ടായിരുന്നു. കുട്ടികളുടെ ചാച്ചാജിയായി വേഷമിട്ട ഹരിതീർത്ഥ ശിശുദിന സന്ദേശം നൽകി.

[[പ്രമാണം:42611 ശിശുദിനം.jpg|ഇടത്ത്‌|ലഘുചിത്രം|251x251ബിന്ദു|ശിശുദിന റാലി]]

[[പ്രമാണം:42611 -ശിശുദിനം .jpg|നടുവിൽ|ലഘുചിത്രം|252x252ബിന്ദു|അസംബ്ലി]]