"ഗവ. യു പി എസ് ബീമാപ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി എസ് ബീമാപ്പള്ളി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
21:07, 27 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 27 നവംബർ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 801: | വരി 801: | ||
ഹരിത തീരം സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ '''ഊർജ്ജ സംരക്ഷണം''' എന്ന വിഷയത്തിൽ ശ്രീമതി ജ്യോതി ടീച്ചർ നവംബർ 21 നു ക്ലാസ്സ് നയിച്ചു. | ഹരിത തീരം സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ '''ഊർജ്ജ സംരക്ഷണം''' എന്ന വിഷയത്തിൽ ശ്രീമതി ജ്യോതി ടീച്ചർ നവംബർ 21 നു ക്ലാസ്സ് നയിച്ചു. | ||
== ഭരണഘടനാ ദിനം == | |||
ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിൻ്റെ സ്മരണയ്ക്കായി എല്ലാ വർഷവും നവംബർ 26 ന് നമ്മുടെ രാജ്യത്ത് ഭരണഘടനാ ദിനം ആഘോഷിക്കുന്നു. പൗരന്മാർക്കിടയിൽ ഭരണഘടനാ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായും ഭരണഘടന അനുശാസിക്കുന്ന നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയുടെ മൂല്യം തിരിച്ചറിയുന്നതിലേക്കുമായി 75 മത് ഭരണഘടനാ ദിനം പ്രത്യേക അസംബ്ലിയിൽ വിവിധ പരിപാടികളോടെ ആചരിച്ചു |