"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 618: | വരി 618: | ||
f) സാംക്രമികേതര രോഗങ്ങൾ തടയുക | f) സാംക്രമികേതര രോഗങ്ങൾ തടയുക | ||
== സംവിധാൻ ദിവസ് == | == <big>സംവിധാൻ ദിവസ്</big> == | ||
[[പ്രമാണം:38098-constitution day.jpeg|ലഘുചിത്രം|constitution value tree]] | [[പ്രമാണം:38098-constitution day.jpeg|ലഘുചിത്രം|constitution value tree]] | ||
നവംബർ 26 ഭരണഘടനാ ദിനമായി ആചരിക്കുന്നു. സംവിധാൻ ദിവസ് എന്നും ഇത് അറിയപ്പെടുന്നു. നമുക്ക് ആഘോഷിക്കാം. | നവംബർ 26 ഭരണഘടനാ ദിനമായി ആചരിക്കുന്നു. സംവിധാൻ ദിവസ് എന്നും ഇത് അറിയപ്പെടുന്നു. നമുക്ക് ആഘോഷിക്കാം. | ||
[[പ്രമാണം:38098-constitution day1jpeg.jpeg|ലഘുചിത്രം| | [[പ്രമാണം:38098-constitution day 3.jpeg|ലഘുചിത്രം]] | ||
ഭരണഘടനയുടെ 75 ആം വാർഷികം ആഘോഷിക്കുന്ന ഇന്ന് സ്കൂൾ തലത്തിൽ രാവിലെ 10 മണിക്ക് സ്പെഷ്യൽ അസംബ്ലി കൂടി ഭരണഘടനയുടെ ആമുഖം കുട്ടികളുടെ മുന്നിൽ അവതരിപ്പിച്ചു. ഹെഡ്മിസ്ട്രസ് പിജി പ്രീതകുമാരി ഭരണഘടനാദിന സന്ദേശം കുട്ടികൾക്ക് കൈമാറി. സോഷ്യൽ സ്റ്റഡീസ് അധ്യാപികയായ സിന്ധു ഭരണഘടനയുടെ പ്രാധാന്യത്തെ കുറിച്ച് കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. | |||
'''<big>ഭരണഘടന മൂല്യ വൃക്ഷം</big>''' | |||
[[പ്രമാണം:38098-constitution day 2.jpeg|ലഘുചിത്രം]] | |||
തുടർന്ന് കുട്ടികൾ തയ്യാറാക്കിയ ഭരണഘടന മൂല്യ വൃക്ഷം അസംബ്ലിയിൽ പ്രദർശിപ്പിച്ചു. നമ്മുടെ ഭരണഘടന അനുശാസിക്കുന്ന മൂല്യങ്ങളാണ് ഈ വൃക്ഷത്തിൽ ഇലകളുടെ ആകൃതിയിൽ കുട്ടികൾ തയ്യാറാക്കിയത്സ്നേഹം സമത്വം ധാർമികത നീതി ഐക്യം സ്വാതന്ത്ര്യം ജനാധിപത്യം പരമാധികാരം എന്നെ മൂല്യങ്ങളാണ് ഈ വൃക്ഷത്തിൽ അവർ തയ്യാറാക്കിയത്. | |||
'''<big>പാർലമെന്റിലേക്ക് ഒരു വെർച്ചൽ ടൂർ</big>''' | |||
ഉച്ചയ്ക്ക് ഒരു മണിക്ക് തന്നെ കുട്ടികൾ ഒന്നിച്ചു കൂടിഇന്ത്യൻ പാർലമെന്റിലേക്ക് ഒരു വെർച്ചൽ ടൂർ സംഘടിപ്പിച്ചു.കുട്ടികളെല്ലാം വളരെ ആകാംക്ഷ ഭരിതരായിട്ടാണ് ഈയൊരു പരിപാടിയിൽ പങ്കുചേർന്നത്.ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണവും നടത്തി.ഭരണഘടനയുടെ മൂല്യങ്ങൾ ഉയർത്തിക്കാട്ടുന്ന തരത്തിലുള്ള പോസ്റ്ററുകൾ ആണ് കുട്ടികൾ തയ്യാറാക്കിയത്. | |||
'''<big>ഡോക്യുമെന്ററി</big>''' | |||
ഭരണഘടന ശില്പിയായ ഡോക്ടർ ബി ആർ അംബേദ്കറുടെ ജീവചരിത്രംവിശദീകരിക്കുന്ന ഡിജിറ്റൽ ഡോക്യുമെന്ററി കുട്ടികൾക്ക് പ്രത്യേക അനുഭവമായിരുന്നു. | |||
[[പ്രമാണം:38098-constitution day1jpeg.jpeg|നടുവിൽ|ലഘുചിത്രം|documentary]] | |||