"ജി. എച്ച്. എസ്. എസ്. മടിക്കൈ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 129: വരി 129:
</gallery>
</gallery>

== '''സ്കൂൾ ഒളിംപിക്സ് - 2024''' ==
== '''സ്കൂൾ കായികമേള - 2024''' ==
2024 അധ്യയനവർഷത്തെ സ്കൂൾ ഒളിംപിക്സ് - അത്‍ലറ്റിക് മീറ്റ് സെപ്റ്റംബർ 26,27 തീയ്യതികളിലായി സ്കൂൾ മൈതാനത്ത് വെച്ച് നടന്നു. ആവേശത്തോടെയും സ്പോർട്സ്മാൻ സ്പിരിറ്റോടും കൂടി നടന്ന കായികമേളയിൽ നടന്ന വർണ്ണാഭമായ മാർച്ച് പാസ്റ്റിൽ കാഞ്ഞങ്ങാട് സബ് ഇൻസ്പെക്ടർ ശ്രീ സി വി രാമചന്ദ്രൻ സല്യൂട്ട് സ്വീകരിച്ചു. മേളയുടെ ഉദ്ഘാടനകർമ്മം മടിക്കൈ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ ടി രാജൻ നിർവ്വഹിച്ചു. ഒളിംപിക്സിൽ വിവിധ ഇനങ്ങളിൽ വിജയികളായ കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഏറ്റവും കൂടുതൽ പോയിന്റ് നേടി വിജയിച്ച ഹൗസിന് ട്രോഫി സമ്മാനിക്കപ്പെട്ടു. <gallery>

പ്രമാണം:12017 sportsday24 1.jpeg|alt=
പ്രമാണം:12017 sportsday24 1.jpeg|alt=
വരി 316: വരി 316:
</gallery>
</gallery>

== '''നവമ്പർ 4 ന് ആരംഭിക്കുന്ന  സ്കൂൾ ഒളിംപിക്സിന്റെ പ്രഖ്യാപന ദീപശിഖ തെളിയിച്ചു''' ==
== '''നവമ്പർ 4 ന് ആരംഭിക്കുന്ന  സ്കൂൾ കായികമേളയുടെ പ്രഖ്യാപന ദീപശിഖ തെളിയിച്ചു''' ==
ജൂലൈ 27 ശനിയാഴ്ച്ച സ്കൂൾ അസംബ്ലി ഹാളിൽ വച്ച് നടന്ന ചടങ്ങിൽ നവമ്പർ 4 ന് എറണാകുളത്തുവച്ച് നടക്കുന്ന ഈ വർഷത്തെ സ്കൂൾ ഒളിംപിക്സിന്റെ ദീപശിഖ തെളിയിച്ചു. ഹെഡ്മാസ്റ്റർ കെ രവീന്ദ്രൻ ദീപശിഖ തെളിയിച്ച് സ്കൂളിലെ കായികതാരങ്ങൾക്ക് നൽകി. കായികാദ്ധ്യാപകൻ ശ്രീ പ്രമോദ് ഒളിംപിക്സിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. കുട്ടികളും അധ്യാപകരും ഒളിംപിക്സ് പ്രതിജ്ഞ എടുത്തു.

999

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2616231" എന്ന താളിൽനിന്ന് ശേഖരിച്ചത്