"ജി. എച്ച്. എസ്. എസ്. മടിക്കൈ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
== '''ഒന്നാം തരം കുട്ടികളുടെ പലഹാരമേള സമൃദ്ധമായി''' ==
"പിന്നേം പിന്നേം  ചെറുതായി പാലപ്പം" എന്ന ഒന്നാം ക്ലാസ്സിലെ പാഠഭാഗവുമായി ബന്ധപ്പെട്ട് ക്ലാസ്സിൽ നടത്തിയ രുചിയുത്സവം പലഹാരമേള ഗംഭീരമായി. ഹൊസ്ദുർഗ്ഗ് ബി പി സി ഡോക്ടർ കെ വി രാജേഷ് രുചിയുത്സവം ഉദ്ഘാടനം ചെയ്തു. രക്ഷിതാക്കളും കുട്ടികളും ഒട്ടനവധി പലഹാരങ്ങൾ തയ്യാറാക്കി കൊണ്ടുവരികയും വൈവിധ്യമാർന്ന രുചികൾ അനുഭവിച്ചറിയുകയും ചെയ്തു. വീഡിയോ കാണാൻ [https://drive.google.com/file/d/1vzddOac20wODPRP6g7LxdgcQRoPK_zVP/view?usp=sharing ഇവിടെ ക്ലിക്ക് ചെയ്യുക]


== '''ശിശുദിനം ആഘോഷിച്ചു''' ==
== '''ശിശുദിനം ആഘോഷിച്ചു''' ==
വരി 11: വരി 14:


== '''സബ് ജില്ലാ കലോത്സവം - സ്കൂളിന്റെ യശസ്സ് ഉയർത്തിയ കുട്ടികൾ''' ==
== '''സബ് ജില്ലാ കലോത്സവം - സ്കൂളിന്റെ യശസ്സ് ഉയർത്തിയ കുട്ടികൾ''' ==
മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്കൂൾ, എ എൽ പി എസ് കള്ളാർ എന്നീ സ്കൂളുകളിൽ വച്ച് നവമ്പർ 11, 12 തീയ്യതികളിലായി നടന്ന ഹൊസ്ദുർഗ്ഗ് ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ മടിക്കൈയിലെ കുട്ടികൾ കുതിപ്പ് തുടരുന്നു.<gallery>
മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്കൂൾ, എ എൽ പി എസ് കള്ളാർ എന്നീ സ്കൂളുകളിൽ വച്ച് നവമ്പർ 11, 12, 18, 19, 20 തീയ്യതികളിലായി നടന്ന ഹൊസ്ദുർഗ്ഗ് ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ മടിക്കൈയിലെ കുട്ടികൾ മികച്ച പ്രകടനം കാഴ്ച്ച വെച്ചു.<gallery>
പ്രമാണം:12017 subdtkal 1.jpg|ചിത്രരചന - പെൻസിൽ ഇനത്തിൽ എ ഗ്രേഡിന് അർഹയായ ഗൗരീലക്ഷ്മി
പ്രമാണം:12017 subdtkal 1.jpg|ചിത്രരചന - പെൻസിൽ ഇനത്തിൽ എ ഗ്രേഡിന് അർഹയായ ഗൗരീലക്ഷ്മി
പ്രമാണം:12017 subdtkal 2.jpg|ചിത്രരചന - ജലച്ഛായം ഇനത്തിൽ എ ഗ്രേഡ് നേടിയ അനവദ്യ ആർ
പ്രമാണം:12017 subdtkal 2.jpg|ചിത്രരചന - ജലച്ഛായം ഇനത്തിൽ എ ഗ്രേഡ് നേടിയ അനവദ്യ ആർ
പ്രമാണം:12017 KALOLSAVAM RAMZAN.jpg|യു പി വിഭാഗം മാപ്പിളപ്പാട്ട് എ ഗ്രേഡ് നേടിയ റംസാൻ റിഷാദ്
പ്രമാണം:12017 KALOLSAVAM ശ്രീനിധി.jpg|ഹൈസ്കൂൾ വിഭാഗം ഭരതനാട്യം - എ ഗ്രേഡ് നേടിയ ശ്രീനിധി
പ്രമാണം:12017 KALOLSAVAM അഞ്ജുശ്രീ.jpg|കന്നഡ പദ്യം ചൊല്ലൽ - എ ഗ്രേഡ് നേടിയ അഞ്ജുശ്രീ
</gallery>
</gallery>


999

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2616222" എന്ന താളിൽനിന്ന് ശേഖരിച്ചത്