"മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33025 (സംവാദം | സംഭാവനകൾ)
No edit summary
33025 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
പുസ്തകമേളയും മത്സരങ്ങളും
സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പുസ്തക നിറവ് പദ്ധതി കോട്ടയം മൗണ്ട് കാർമ്മൽ സ്കൂളിൽ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റൂട്ട് ഡയറക്ടർ പളളിയറ ശ്രീധരൻ്റെ, അധ്യക്ഷതയിൽ കൂടിയി ചടങ്ങിൽ, ഫാദർ.ജോസഫ് പുത്തൻപുരയ്ക്കൽ പുസ്തക നിറവ് ഉദ്ഘാടനം ചെയ്തു.കവി രേണുകുമാർ മുഖ്യാതിഥി ആയിരുന്നു.
മികവുറ്റതും വേറിട്ടതുമായ സാംസ്കാരിക, സാമൂഹിക പ്രവർത്തങ്ങൾ കൊണ്ട് സ്കൂളിനെ ഉന്നത നിലയിലെത്തിക്കുന്നതിൽ, അതിവ ശ്രദ്ധ ചെലുത്തുന്ന പ്രഥമാധ്യാപിക സി.ജെയ്ൻ എ.എസിനെ, ബാലസാഹിത്യ ഇൻസ്റ്റിറ്റൂട്ട് ഡയറക്ടർ ആദരിച്ചു,
കോട്ടയം ബസേലിയസ് കോളജ്, മലയാളവിഭാഗം മേധാവി, ഡോ.തോമസ് കുരുവിള, ആശംസകളർപ്പിച്ചു
പുസ്തകവായന  കവിതാലാപനം തുടങ്ങിയ മത്സരങ്ങൾ നടത്തുകയും, വിജയിച്ച കുട്ടികൾക്ക്, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ സർട്ടിഫിക്കറ്റും പുസ്തകോപാഹാരവും നല്കി.
പുസ്തക ചർച്ച, അഭിമുഖം എന്നിവ നടത്തി, സിജിത അനിൽ കവിയത്രിയൊത്തു മൊത്ത് കുട്ടികൾ സംവാദം നടത്തി
ചടങ്ങിന് ഭരണസമിതി അംഗം സിജിത അനിൽ സ്വാഗതവും.ലിൻസി വിൻസെൻ്റ് നന്ദിയും അർപ്പിച്ചു
== വിദ്യാരംഗം കലാസാഹിത്യവേദി==
== വിദ്യാരംഗം കലാസാഹിത്യവേദി==
[[പ്രമാണം:33025 vidya3.jpg|ഇടത്ത്‌|ലഘുചിത്രം|394x394ബിന്ദു]]
[[പ്രമാണം:33025 vidya3.jpg|ഇടത്ത്‌|ലഘുചിത്രം|394x394ബിന്ദു]]