"ഗവ. യു പി എസ് തമ്പാനൂർ/ക്ലബ്ബുകൾ/പരിസ്ഥിതി ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി എസ് തമ്പാനൂർ/ക്ലബ്ബുകൾ/പരിസ്ഥിതി ക്ലബ്ബ്/2023-24 (മൂലരൂപം കാണുക)
20:49, 21 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 21 നവംബർ 2024തിരുത്തലിനു സംഗ്രഹമില്ല
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}}ഗവൺമെന്റ് യുപിഎസ് തമ്പാനൂരിൽ പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നുവരുന്നു. പരിസ്ഥിതി ക്ലബ് കൺവീനർ ശ്രീമതി ഹിമ ടീച്ചറിന്റെ നേതൃത്വത്തിൽ | ||
സ്കൂളും പരിസരവും വൃത്തിയാക്കൽ, സ്കൂളിലെ പൂന്തോട്ടം നവീകരിക്കൽ, | |||
സ്കൂളിലേക്ക് ആവശ്യമായ ലോഷൻ നിർമ്മാണം എന്നീ പ്രവർത്തനങ്ങൾ നടന്നു കഴിഞ്ഞു. | |||
ജൂൺ 5 പരിസ്ഥിതി ദിനം പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ അധ്യാപകരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും രക്ഷകർത്താക്കളുടെയും പങ്കാളിത്തത്തോടെ വളരെ വിപുലമായി ആചരിക്കാൻ സാധിച്ചു. | |||
എൻ ജിയോ യൂണിയൻ പ്രവർത്തകർ കുട്ടികൾക്ക് ആവശ്യമായ വൃക്ഷത്തൈകൾ സമ്മാനിച്ചു. | |||
അതോടൊപ്പം വിദ്യാലയത്തിൽ തന്നെ കുട്ടികൾക്ക് വിശ്രമിക്കാനായി 'തളിരിടം' എന്ന വിശ്രമകേന്ദ്രം ഒരുക്കിത്തരാനും എൻജിഒ പ്രവർത്തകർ സഹായിച്ചു. ബഹുമാന്യനായ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി അവർകൾ തളിരിടം കുട്ടികൾക്കായി സമർപ്പിച്ചു. | |||
[[പ്രമാണം:43339-Eco club..jpg|ഇടത്ത്|ലഘുചിത്രം|പൂന്തോട്ടം നവീകരിക്കൽ]] | |||
[[പ്രമാണം:43339-lotion making.resized.jpg|ലഘുചിത്രം|ലോഷൻ നിർമ്മാണം]] |