"ടി.എ.ജെ.ബി.എസ്.പറളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
വരി 108: വരി 108:
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
പറളി ചെക്ക്പോസ്റ്റിൽ നിന്നും പറളി സബ്രജിസ്റ്റാർ ഓഫീസിലേക്കുള്ള വഴിയിൽ 200 മീറ്റർ
| style="background: #ccf; text-align: center; font-size:99%;width:70%;" |
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{Slippymap|lat=10.814776|lon=76.5594653|zoom=16|width=800|height=400|marker=yes}}


|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{{map}}
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*മാതൃക-1 കോങ്ങാട് ടൗണിൽനിന്നും ചെർപ്പുളശ്ശേരി റോഡിൽ ------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.       
|--
*മാതൃക 2 പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ മുണ്ടൂരിൽ നിന്നും  ---- കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.
|--
*മാതൃക 2 പറളി ടൗണിൽനിന്നും ----കിലോമീറ്റർ ------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
 
|}
|}
<!-- പറളി ചെക്ക്പോസ്റ്റിൽ നിന്നും പറളി സബ്രജിസ്റ്റാർ ഓഫീസിലേക്കുള്ള വഴിയിൽ 200 മീറ്റർ-->new [https://goo.gl/maps/DRG8W5aUpCddccZC6 page]

11:16, 19 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഈ താളിൽ (ഇൻഫോബോക്സിൽ) സ്കൂളിന്റെ ഒരു നല്ല ചിത്രം ചേർക്കണം. താങ്കളുടെ കൈവശം സ്വതന്ത്രചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് സ്കൂൾവിക്കിയിൽ അപ്‌ലോഡ് ചെയ്യുക. ആ ചിത്രം ഇവിടെപ്പറയുന്ന പ്രകാരം താളിൽ ചേർക്കുകയും ചെയ്യുക.
അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ടി.എ.ജെ.ബി.എസ്.പറളി
വിലാസം
പറളി

പറളി
,
പറളി പി.ഒ.
,
678612
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 02 - 1916
വിവരങ്ങൾ
ഫോൺ0491 2856300
ഇമെയിൽtajbs16@gmail.com
കോഡുകൾ
സ്കൂൾ കോഡ്21727 (സമേതം)
യുഡൈസ് കോഡ്32061000107
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല പറളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംകോങ്ങാട്
താലൂക്ക്പാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്പാലക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപറളി പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ41
പെൺകുട്ടികൾ37
ആകെ വിദ്യാർത്ഥികൾ78
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനന്ദിനി. കെ
പി.ടി.എ. പ്രസിഡണ്ട്ശ്രീജ മണി
എം.പി.ടി.എ. പ്രസിഡണ്ട്ജസീന
അവസാനം തിരുത്തിയത്
19-11-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പാലക്കാട് ജില്ലയിൽ പറളി പഞ്ചായത്തിലെ മൂന്നാം വാർഡിൽ പഴയ റെയിൽവെ സ്റ്റേഷന് സമീപത്ത് സ്ഥിതി ചെയ്യുന്നു.1916 ൽ പറളിയിലെ പുരാതനമായ മന്ദിരപ്പുള്ളി തറവാട്ടിലെ കാരണവർ ശ്രീ.ഇട്ടിച്ചരനുണ്ണിനായർ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.പിന്നോക്ക സമുദായങ്ങൾ വിദ്യാലയങ്ങളിൽ നിന്ന് വിട്ടുനിന്നിരുന്ന ആ കാലഘട്ടത്തിൽ ,പിന്നോക്കക്കാരുടെ ഉന്നമനത്തിനും നാടിന്റെ വികസനത്തിനും വേണ്ടി ആരംഭിച്ചതാണ്.ആരംഭത്തിൽ അഞ്ചാം ക്ലാസുവരെ പഠനസൗകര്യം ഉണ്ടായിരുന്നു.1950 കളിൽ രൂപീകരിച്ച മലബാർ എലിമെന്ററി ടീച്ചേഴ്സ് യൂണിയൻ എന്ന സംഘടനയുടെ സ്ഥാപക പ്രസിഡന്റായ ശ്രീ.അച്ചുതൻനായർ മാസ്റ്റർ ഈ വിദ്യാലയത്തിലെ പ്രധാന അധ്യാപകനായിരുന്നു.1978-80 കാലഘട്ടത്തിൽ ശ്രീകൃഷ്ണപുരം അസംബ്ലി നിയോജകമണ്ഡലത്തിനെ പ്രതിനിധീകരിച്ചിരുന്നത് ഇവിടത്തെ അധ്യാപകനായിരുന്ന ശ്രീ.സുകുമാരനുണ്ണി മാസ്റ്റർ കേരള എയ്ഡഡ് പ്രൈമറി ടീച്ചേഴ്സ് യൂണിയൻ പ്രസിഡന്റായിരുന്നു.

kuttuthl news

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് 21727-schoolphoto.jpgചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

ഭൗതിക സാഹചര്യം

ഐ.ടി അധിഷ്ഠിത ക്ലാസ്മുറികൾ

ആകർഷകമായ ഫർണ്ണീച്ചറുകൾ

ലൈബ്രറി,ലാബ് ഉപകരണങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

സോമശേഖരൻ മാസ്റ്റർ

സുലൈഖ

നജ്മുന്നീസ

കെ.എം.ഉമാദേവി

ആയിഷ

നേട്ടങ്ങൾ

new page

വഴികാട്ടി

പറളി ചെക്ക്പോസ്റ്റിൽ നിന്നും പറളി സബ്രജിസ്റ്റാർ ഓഫീസിലേക്കുള്ള വഴിയിൽ 200 മീറ്റർ

ഈ താളിന്റെ വഴികാട്ടി എന്ന തലക്കെട്ടിനുതാഴെ നൽകിയിട്ടുള്ള വഴികാട്ടി കൃത്യമല്ല എന്നു കരുതുന്നു. സ്കൂളിലെത്താനുള്ള വഴിയും സ്കൂളിന്റെ ലൊക്കേഷൻ കാണിക്കുന്നതിന് OpenstreetMap ഉം ചേർക്കാമോ?
{{Slippymap|lat= |lon= |zoom=30|width=80%|height=400|marker=yes}} എന്നത് പകർത്തി അക്ഷാംശം, രേഖാംശം എന്നിവ ചേർക്കുക.
മാപ് ചേർത്തശേഷം {{map}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.
"https://schoolwiki.in/index.php?title=ടി.എ.ജെ.ബി.എസ്.പറളി&oldid=2614123" എന്ന താളിൽനിന്ന് ശേഖരിച്ചത്