"നിർമ്മല ഹൈസ്കൂൾ ചെമ്പേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13068 (സംവാദം | സംഭാവനകൾ)
matter added
13068 (സംവാദം | സംഭാവനകൾ)
വരി 124: വരി 124:


== പോലീസ് സ്റ്റേഷൻ സന്ദർശനം  21-10-2024 ==
== പോലീസ് സ്റ്റേഷൻ സന്ദർശനം  21-10-2024 ==
പോലീസ് സ്റ്റേഷൻ സന്ദർശനം  -21-10-2024 നിർമല ഹയർസെക്കൻഡറി സ്കൂൾ എസ്പിസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ കുടിയാൻമല പോലീസ് സ്റ്റേഷൻ സന്ദർശിച്ചു.സ്റ്റേഷനിൽ വച്ച് കുട്ടികൾക്ക് നിയമ വശങ്ങളെ കുറിച്ചുള്ള ക്ലാസുകൾ എടുക്കുകയും, കുട്ടികൾക്ക് അവരുടെ സംശയങ്ങൾ ചോദിച്ചു മനസ്സിലാക്കാനുള്ള സമയം നൽകുകയും ചെയ്തു.
പോലീസ് സ്റ്റേഷൻ സന്ദർശനം  -21-10-2024 നിർമല ഹയർസെക്കൻഡറി സ്കൂൾ എസ്പിസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ കുടിയാൻമല പോലീസ് സ്റ്റേഷൻ സന്ദർശിച്ചു.സ്റ്റേഷനിൽ വച്ച് കുട്ടികൾക്ക് നിയമ വശങ്ങളെ കുറിച്ചുള്ളശ്രീ വിനോദ് അഗസ്റ്റിൻ ഷോട്ട്പുട്ടിൽ മൂന്നാം സ്ഥാനം നേടി ക്ലാസുകൾ എടുക്കുകയും, കുട്ടികൾക്ക് അവരുടെ സംശയങ്ങൾ ചോദിച്ചു മനസ്സിലാക്കാനുള്ള സമയം നൽകുകയും ചെയ്തു.


== കണ്ണൂർ ജില്ലാ സ്പോർട്സ് മീറ്റ്  21-10-24 ==
== കണ്ണൂർ ജില്ലാ സ്പോർട്സ് മീറ്റ്  21-10-24 ==
കണ്ണൂർ ജിബിഎച്ച്എസ്എസ് വച്ച് നടന്ന ജില്ലാ സ്പോർട്സ് മീറ്റിൽ നിർമല ഹയർസെക്കൻഡറി സ്കൂൾ എട്ടാംതരം വിദ്യാർഥി ജെറോൾ ജോസ് മീറ്റ് റെക്കോർഡ് നേടി ഷോട്ട്പുട്ടിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഒപ്പം സംസ്ഥാനതല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഡിസ്കസ് ത്രോയിലും ജെറോൾ ജോസ് സ്വർണ്ണ മെഡൽ നേടി. ജില്ലാ അത്‌ലറ്റിക്  മീറ്റിൽ ചെമ്പേരി നിർമല സ്കൂൾ അഞ്ചാം സ്ഥാനം നേടി
കണ്ണൂർ ജി വി എച്ച്എസ്എസ്ൽ വച്ച് നടന്ന ജില്ലാ സ്പോർട്സ് മീറ്റിൽ നിർമല ഹയർസെക്കൻഡറി സ്കൂൾ എട്ടാംതരം വിദ്യാർഥി ജെറോൾ ജോസ് മീറ്റ് റെക്കോർഡ് നേടി ഷോട്ട്പുട്ടിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഒപ്പം സംസ്ഥാനതല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഡിസ്കസ് ത്രോയിലും ജെറോൾ ജോസ് സ്വർണ്ണ മെഡൽ നേടി. ജില്ലാ അത്‌ലറ്റിക്  മീറ്റിൽ ചെമ്പേരി നിർമല സ്കൂൾ അഞ്ചാം സ്ഥാനം നേടി. അധ്യാപകർക്കായുളള മത്സരത്തിൽ നിർമല സ്കുൾ കായികാധ്യാപകൻ ശ്രീ വിനോദ് അഗസ്റ്റിൻ ഷോട്ട്പുട്ടിൽ മൂന്നാം സ്ഥാനം നേടി.