"ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35028 (സംവാദം | സംഭാവനകൾ)
35028 (സംവാദം | സംഭാവനകൾ)
വരി 59: വരി 59:
സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം ആയാപറമ്പ് യൂണിറ്റിലെ അംഗങ്ങൾക്കായി '''വാതായനം''' എന്ന ദ്വിദിന സഹവാസ ക്യാമ്പ് ഒക്ടോബർ 4, 5 തീയതികളിലായി നടന്നു. ആരോഗ്യശീലങ്ങൾ - AHI ശ്രീമതി ലീന (FHC ചെറുതന),അഭിനയക്കളരി - ശ്രീ രവി പ്രസാദ് സിനിമാ, സീരിയൽ അഭിനേതാവ്, റിട്ടയർഡ് കലാ അധ്യാപകൻ.  പ്രകൃതിസംരക്ഷണവും വൃക്ഷതൈകൾ നടീലും- ശ്രീഹരികുമാർ കെ.പി (സീനിയർ HSST ) മൂല്യബോധം കുട്ടികളിൽ - ശ്രീ രമേശ് ഗോപിനാഥ് (സീനിയർ HSST ) ഓല കൊണ്ടുള്ള ഉൽപ്പന്നങ്ങൾ ഉണ്ടാക്കൽ - ശ്രീമതി.ഇന്ദിര വിജയൻ (റിട്ട. അധ്യാപിക)  തുടങ്ങിയവർ വിവിധ സെഷനുകളിലായിട്ട് ക്ലാസുകൾ കൈകാര്യം ചെയ്തു. സർട്ടിഫിക്കറ്റ് വിതരണം നടത്തി ക്യാമ്പ് സമാപിച്ചു.

സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ ബി ബിജുകുമാർ ഉൽഘാടനം നിർവ്വഹിച്ച ചടങ്ങിന് PTA പ്രസിഡൻ്റ് ശ്രീ. സേതുമാധവൻ ആയിരുന്നു അധ്യക്ഷൻ ശ്രീമതി സുജാ തോമസ് സീനിയർ അസിസ്റ്റൻ്റ്, ക്യാമ്പിൻ്റെ ഉദ്ഘാടന സമ്മേളനത്തിന് സ്വാഗതം ആശംസിച്ചു. ക്ലബ്ബ് കോർഡിനേറ്റർ ശ്രീമതി സിന്ധുമോൾ ചടങ്ങിന് കൃതജ്ഞത രേഖപ്പെടുത്തി.[[പ്രമാണം:School SSS CLUB 1.jpg|ഇടത്ത്‌|ലഘുചിത്രം]]
സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ ബി ബിജുകുമാർ ഉൽഘാടനം നിർവ്വഹിച്ച ചടങ്ങിന് PTA പ്രസിഡൻ്റ് ശ്രീ. സേതുമാധവൻ ആയിരുന്നു അധ്യക്ഷൻ ശ്രീമതി സുജാ തോമസ് സീനിയർ അസിസ്റ്റൻ്റ്, ക്യാമ്പിൻ്റെ ഉദ്ഘാടന സമ്മേളനത്തിന് സ്വാഗതം ആശംസിച്ചു. ക്ലബ്ബ് കോർഡിനേറ്റർ ശ്രീമതി സിന്ധുമോൾ ചടങ്ങിന് കൃതജ്ഞത രേഖപ്പെടുത്തി.
 
=== ''നവംബർ 16 - ചിത്രകല ശില്പശാല'' ===
ആയാപറമ്പ് ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ സോഷ്യൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ ഏകദിന ചിത്രകല ശില്പശാല നവംബർ 16 ശനിയാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 4.30 വരെ നടന്നു. ചിത്രകല അധ്യാപികയായി റിട്ടയർ ചെയ്ത ശ്രീമതി.ഗോപകുമാരിയാണ് ക്ലാസ് നയിച്ചത്. പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളർ, ഫാബ്രിക് പെയിൻ്റിംഗ്,വെജിറ്റബിൾ പ്രിൻ്റിംഗ് എന്നിവയിൽ ആയിരുന്നു പരിശീലനം. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. സീന.കെ നൈനാൻ ശില്പശാല ഉദ്ഘാടനം ചെയ്തു. ക്ലബ് കോർഡിനേറ്റർ മാസ്റ്റർ ആൽബിൻ ജോൺ വർഗ്ഗീസ് ഫീഡ്ബാക്ക് അവതരിപ്പിച്ചു. ക്ലബ്ബ് കൺവീനർ ശ്രീമതി സിന്ധുമോൾ ശില്പശാലയ്ക്ക് കൃതജ്ഞത രേഖപ്പെടുത്തി. ശേഷം കുട്ടികൾ തയ്യാറാക്കിയ പെയിൻ്റിംഗുകളുടെ പ്രദർശനം നടത്തി.
[[പ്രമാണം:35028 SSSS silpasala.jpg|ഇടത്ത്‌|ലഘുചിത്രം|699x699ബിന്ദു]]
[[പ്രമാണം:School SSS CLUB 1.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:School SSS CLUB 2.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:School SSS CLUB 2.jpg|ഇടത്ത്‌|ലഘുചിത്രം]]