"ഗവ. എച്ച് എസ് കുറുമ്പാല/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 10: വരി 10:
[[പ്രമാണം:15088 ghskurumbala nameeraNasrin.jpg|ലഘുചിത്രം]]

വെെത്തിരി ഉപജില്ലാ കായികമേളയിൽ ക‍ുറ‍ുമ്പാല ഗവ. ഹെെസ്കൂളിന് അഭിമാനാർ ഹമായ നേട്ടം നൽകി നമീറ നസ്‍റീൻ.എൽ പി കിഡ്ഡീസ് വിഭാഗം 50 മീറ്ററില‍ും, ലോങ് ജംമ്പില‍ും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ നമീറ ഏറ്റവ‍ും കൂട‍ുതൽ പോയിൻറ‍ുകൾ നേടി വ്യക്തിഗത ചാമ്പ്യൻ പട്ടത്തിന് അർ ഹത നേടി.സ്കൂൾ തല മേളകളിലെല്ലാം തുട ർച്ചയായി  മികച്ച പ്രകടനം നടത്തുന്ന ഈ നാലാം ക്ലാസ‍ുകാരി പാഠ്യ-പാഠ്യേതര മേഖ ലകളിലും മിട‍ുക്കിയാണ്.  സബ് ജൂനിയർ വിഭാഗം  ഹെെജമ്പിൽ അജന്യ മ‍ൂന്നാം സ്ഥാനത്തോടെ ജില്ലാതല മത്സരത്തിന് യോഗ്യത നേടി. വിദ്യാലയ ത്തിന് തിളക്കമാർന്ന വിജയം നൽകിയ പ്രതിഭകളെ പ്രത്യകചടങ്ങിൽ അനുമോദിച്ച‍ു.

=== പ‍ൂർവ്വ വിദ്യാർത്ഥികള‍ുടെ സ്‍നേഹോപഹാരം ===
[[പ്രമാണം:15088 ghskurumbala handball gift 2024.jpg|ലഘുചിത്രം]]
കുറ‍ുമ്പാല ഗവ. ഹെെസ്ക‍ൂളിന് പ‍ൂർവ്വ വിദ്യാർത്ഥികള‍ുടെ സ്‍നേഹോപഹാരം. 2006-07 അധ്യയന വർഷത്തെ ഏഴാം ക്ലാസ് വിദ്യാർത്ഥികള‍ുടെ ക‍ൂട്ടായ്‍മയാണ് സ്‍കൂളിനായി രണ്ട് ഹാൻറ്ബോൾ പോസ്‍റ്റ‍ുകൾ നൽകിയത്. കൂട്ടായ്‍മയ‍ുടെ ലീഡർമാരായ അബ്‍ദുൾ സലാം ശേഖ്, ജംഷീർ മ‍ുതുവോടൻ എന്നിവരിൽ നിന്ന് ഹെഡ്‍മാസ്‍റ്റർ കെ അബ്‍ദുൾ റഷീദ്  പോസ്‍റ്റ‍ുകൾ ഏറ്റ‍ുവാങ്ങി.

778

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2613611" എന്ന താളിൽനിന്ന് ശേഖരിച്ചത്