"നിർമ്മല ഹൈസ്കൂൾ ചെമ്പേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Photo Uploaded |
photo dlt |
||
| വരി 16: | വരി 16: | ||
== സ്കൂൾതല വിജയോത്സവം == | == സ്കൂൾതല വിജയോത്സവം == | ||
[[പ്രമാണം:13068-Maths shilpasala.jpg|ലഘുചിത്രം]] | [[പ്രമാണം:13068-Maths shilpasala.jpg|ലഘുചിത്രം]] | ||
[[പ്രമാണം:13068-GENERAL PTA.jpg|ലഘുചിത്രം|photo]] | [[പ്രമാണം:13068-GENERAL PTA.jpg|ലഘുചിത്രം|photo]] | ||
| വരി 22: | വരി 21: | ||
== ജൂൺ 19 വായനാദിനം == | == ജൂൺ 19 വായനാദിനം == | ||
[[പ്രമാണം:13068 | [[പ്രമാണം:13068-2a.jpg|ലഘുചിത്രം|new pic]] | ||
വായന ദിനത്തോടനുബന്ധിച്ച് ജൂൺ 19ന് കുട്ടികൾ തയ്യാറാക്കിയ ആസ്വാദനക്കുറിപ്പുകളുടെ പ്രകാശനം പ്രധാന അധ്യാപകൻ എം ജെ ജോർജ് സർ നിർവഹിച്ചു. ക്യാൻസർ രോഗികൾക്കായി മുടി ദാനം ചെയ്ത സ്കൂൾ വിദ്യാർത്ഥിനി പി കെ മാളവികയെ ചടങ്ങിൽ ആദരിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. | വായന ദിനത്തോടനുബന്ധിച്ച് ജൂൺ 19ന് കുട്ടികൾ തയ്യാറാക്കിയ ആസ്വാദനക്കുറിപ്പുകളുടെ പ്രകാശനം പ്രധാന അധ്യാപകൻ എം ജെ ജോർജ് സർ നിർവഹിച്ചു. ക്യാൻസർ രോഗികൾക്കായി മുടി ദാനം ചെയ്ത സ്കൂൾ വിദ്യാർത്ഥിനി പി കെ മാളവികയെ ചടങ്ങിൽ ആദരിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.[[പ്രമാണം:13068 winners day school.jpg|ലഘുചിത്രം]] | ||
== ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം == | == ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം == | ||
ഈ വർഷത്തെ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോട് നിർമ്മല ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. കുട്ടികൾക്കായി ലഹരിമുക്ത വിദ്യാർത്ഥി സമൂഹം നല്ല നാളേക്ക് എന്ന വിഷയത്തിൽ പ്രസംഗം, പ്ലക്കാർഡ് നിർമ്മാണ മത്സരം ,പോസ്റ്റർ നിർമ്മാണ മത്സരം ,കാർട്ടൂൺ രചന, കഥാരചന ,കവിത രചന, ഉപന്യാസ രചന,തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികളെ അസംബ്ലിയിൽ അനുമോദിച്ചു. സ്കൂൾ ലഹരി വിരുദ്ധ ദിന പരിപാടികൾക്ക് സ്കൂൾ കോഡിനേറ്റർ Sr. റോസ് മരിയ നേതൃത്വം നൽകുകയും, പോസ്റ്ററുകൾ സ്കൂളിൽ പ്രദർശനം നടത്തുകയും ചെയ്തു. | ഈ വർഷത്തെ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോട് നിർമ്മല ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. കുട്ടികൾക്കായി ലഹരിമുക്ത വിദ്യാർത്ഥി സമൂഹം നല്ല നാളേക്ക് എന്ന വിഷയത്തിൽ പ്രസംഗം, പ്ലക്കാർഡ് നിർമ്മാണ മത്സരം ,പോസ്റ്റർ നിർമ്മാണ മത്സരം ,കാർട്ടൂൺ രചന, കഥാരചന ,കവിത രചന, ഉപന്യാസ രചന,തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികളെ അസംബ്ലിയിൽ അനുമോദിച്ചു. സ്കൂൾ ലഹരി വിരുദ്ധ ദിന പരിപാടികൾക്ക് സ്കൂൾ കോഡിനേറ്റർ Sr. റോസ് മരിയ നേതൃത്വം നൽകുകയും, പോസ്റ്ററുകൾ സ്കൂളിൽ പ്രദർശനം നടത്തുകയും ചെയ്തു. | ||