"ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ കരുനാഗപ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
=== '''<u>സൈബർ സുരക്ഷാ പരിശാലന ക്ലാസ്</u>''' === | === '''<u>സൈബർ സുരക്ഷാ പരിശാലന ക്ലാസ്</u>''' === | ||
[[പ്രമാണം:41031CYBER SUREKSHA.jpeg|ലഘുചിത്രം|കൊല്ലം സൈബർ സെല്ലിലെ അസിസ്റ്റന്റെ് സബ് ഇൻസ്പെക്ടർ ശ്രി അരുൺ കുമാർ സർ ക്ലാസ് കൈകാര്യം ചെയ്യുന്നു]] | [[പ്രമാണം:41031CYBER SUREKSHA.jpeg|ലഘുചിത്രം|കൊല്ലം സൈബർ സെല്ലിലെ അസിസ്റ്റന്റെ് സബ് ഇൻസ്പെക്ടർ ശ്രി അരുൺ കുമാർ സർ ക്ലാസ് കൈകാര്യം ചെയ്യുന്നു]] | ||
സൈബർ തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ ,കുട്ടികൾക്ക് സൈബർ തട്ടിപ്പുകൾ തിരിച്ചറിയുവാനും, അവ പ്രതിരോധിക്കാനുമായി നവംബർ 14 ന് ഒരു സൈബർ സുരക്ഷാ പരിശീലന ക്ലാസ് സംഘടിപ്പിച്ചു.കൊല്ലം സൈബർ സെല്ലിലെ അസിസ്റ്റന്റെ് സബ് ഇൻസ്പെക്ടർ ശ്രി അരുൺ കുമാർ സർ ക്ലാസ് കൈകാര്യം ചെയ്തു.സ്കൂൾ ഹെഡ്മിസ്ട്രസ് സരിത ടീച്ചർ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. കൈമാസ്റ്റർ ജയകൃഷ്ണൻ സർ അധ്യക്ഷനായ യോഗത്തിന് എൻ സുഭാഷ് സ്വാഗതവും ബെൻസി ടീച്ചർ നന്ദിയും പറഞ്ഞു | സൈബർ തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ ,കുട്ടികൾക്ക് സൈബർ തട്ടിപ്പുകൾ തിരിച്ചറിയുവാനും, അവ പ്രതിരോധിക്കാനുമായി നവംബർ 14 ന് ഒരു സൈബർ സുരക്ഷാ പരിശീലന ക്ലാസ് സംഘടിപ്പിച്ചു.കൊല്ലം സൈബർ സെല്ലിലെ അസിസ്റ്റന്റെ് സബ് ഇൻസ്പെക്ടർ ശ്രി അരുൺ കുമാർ സർ ക്ലാസ് കൈകാര്യം ചെയ്തു.സ്കൂൾ ഹെഡ്മിസ്ട്രസ് സരിത ടീച്ചർ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. കൈമാസ്റ്റർ ജയകൃഷ്ണൻ സർ അധ്യക്ഷനായ യോഗത്തിന് എൻ സുഭാഷ് സ്വാഗതവും ബെൻസി ടീച്ചർ നന്ദിയും പറഞ്ഞു<gallery> | ||
പ്രമാണം:41031CYBER SUREKSHA 2.JPG|alt= | |||
</gallery> |
19:50, 14 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോൽസവം 2024
സ്‍കൂൾ പ്രവേശനോൽസവം ജൂൺ 3 ന് രാവിലെ 10 മണിക്ക് കരുനാഗപ്പള്ളി മുൻസിപ്പൽ ചെയർമാൻ ശ്രി .കോട്ടയിൽ രാജൂ നിർവഹിച്ചു.പ്രസ്തുതയോഗത്തിൽ സ്കൂൾ മാനേജർ എൽ ശ്രീലത, മാനേജ് മെന്റെ് കമ്മിറ്റി പ്രസിഡന്റെ് ശ്രി.ജയപ്രകാശ് മേനോൻ ,സ്കൂൾ ഹെഡ്‍മിസ്ട്രസ്സ് ശ്രീമതി .റ്റി സരിത,പി.റ്റി.എ പ്രസിഡന്റെ് ക്ലാപ്പന സുരേഷ് എന്നിവർ പങ്കെടുത്തു.
ഉപജില്ലാ ശാസ്ത്രോൽസവത്തിൽ ബോയ്സിന് വീണ്ടും ഓവറോൾ കിരീടം
ഒക്ടോബർ 23-24 തീയതികളിലായി കരുനാഗപ്പള്ളി ഗേൾസ് ഹൈസ്ക്കൂളിൽ വച്ച് നടന്ന ശാസ്ത്ര- ഗണിതശാസ്ത്ര- സാമൂഹ്യശാസ്ത്ര- പ്രവൃത്തിപരിചയ- ഐ ടി മേളയിൽ 681 പോയിന്റ് നേടി ഓവറോൾ കിരീടം നിലനിർത്തി.കരുനാഗപ്പള്ളി മുൻസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു അദ്ധ്യക്ഷനായ സമാപനയോഗത്തിൽ വച്ച് ബഹുമാനപ്പെട്ട കരുനാഗപ്പള്ളി എം എൽ എ സി ആർ മഹേഷിൽ നിന്നും ഓവറോൾ ട്രോഫി ഏറ്റുവാങ്ങി
സൈബർ സുരക്ഷാ പരിശാലന ക്ലാസ്
സൈബർ തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ ,കുട്ടികൾക്ക് സൈബർ തട്ടിപ്പുകൾ തിരിച്ചറിയുവാനും, അവ പ്രതിരോധിക്കാനുമായി നവംബർ 14 ന് ഒരു സൈബർ സുരക്ഷാ പരിശീലന ക്ലാസ് സംഘടിപ്പിച്ചു.കൊല്ലം സൈബർ സെല്ലിലെ അസിസ്റ്റന്റെ് സബ് ഇൻസ്പെക്ടർ ശ്രി അരുൺ കുമാർ സർ ക്ലാസ് കൈകാര്യം ചെയ്തു.സ്കൂൾ ഹെഡ്മിസ്ട്രസ് സരിത ടീച്ചർ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. കൈമാസ്റ്റർ ജയകൃഷ്ണൻ സർ അധ്യക്ഷനായ യോഗത്തിന് എൻ സുഭാഷ് സ്വാഗതവും ബെൻസി ടീച്ചർ നന്ദിയും പറഞ്ഞു