"നിർമ്മല ഹൈസ്കൂൾ ചെമ്പേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13068 (സംവാദം | സംഭാവനകൾ)
No edit summary
13068 (സംവാദം | സംഭാവനകൾ)
(ചെ.) photo
വരി 44: വരി 44:
[[പ്രമാണം:13068-INDEPENDENCE DAY.jpg|ലഘുചിത്രം|നടുവിൽ]]

ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം സ്കൂൾ മാനേജർ Rev. Dr. ജോർജ് കാഞ്ഞിരക്കാട്ട് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ശ്രീ സജീവ് സാർ  അധ്യക്ഷതവഹിച്ചു. വൈസ് പ്രിൻസിപ്പാൾ ശ്രീ ജോർജ് സാർ സ്വാഗതം ആശംസിച്ചു.  NCC, SPC, JRC, LITTLE KITES, തുടങ്ങിയ സംഘടനകളിലെ  കുട്ടികൾ പരേഡ് നടത്തി. തുടർന്ന് കുട്ടികൾക്ക് മധുര പലഹാരം വിതരണം ചെയ്തു.

== ആഗസ്റ്റ് 26 ബാഡ്മിന്റൺ ടൂർണമെന്റ് ==
== ആഗസ്റ്റ് 26 ബാഡ്മിന്റൺ ടൂർണമെന്റ് ==
വരി 58: വരി 49:
തലശ്ശേരി അതിരൂപത ADSU ന്റെ ആഭിമുഖ്യത്തിൽ വിമൽ ജ്യോതി എൻജിനീയറിങ് കോളേജിൽ വച്ച് നടന്ന ബാഡ്മിന്റൺ ടൂർണമെന്റിൽ നമ്മുടെ സ്കൂളിലെ ലിയോണ മരിയ സുനിൽ, ഫ്ലസ തെരേസ ഷാജി എന്നിവർRunners up ആയി. വിജയികൾക്ക് അഭിനന്ദനങ്ങൾ

സെപ്റ്റംബർ 5 അധ്യാപക ദിനം  
== സെപ്റ്റംബർ 5 അധ്യാപക ദിനം ==
 
നിർമ്മല സ്കൂളിൽ അധ്യാപക ദിന വിവിധ പരിപാടികളോടെ ആഘോഷിച്ചു. അധ്യാപക ദിനത്തിന്റെ ഭാഗമായി എസ് പി സി എൻ സി സി, ജെ ആർ സി, ലിറ്റിൽ കൈറ്റ്സ്, തുടങ്ങിയ വിവിധ സംഘടനകളിൽ ഉള്ള കുട്ടികൾ, ആശംസ കാർഡുകൾ നിർമ്മിക്കുകയും  അധ്യാപകർക്ക് സമ്മാനിക്കുകയും ചെയ്തു. തുടർന്ന് ചെമ്പേരി റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ  സ്കൂളിൽ മീറ്റിംഗ് സംഘടിപ്പിക്കുകയും, പ്രധാന അധ്യാപകരെയും, അധ്യാപകരെയും ആദരിക്കുകയും, കേക്ക് മുറിക്കുകയും ചെയ്തു. അധ്യാപകർ  തങ്ങളുടെ പൂർവ്വ അധ്യാപകരെ വീടുകളിൽ പോയി സന്ദർശിച്ച്, ആശംസകൾ അറിയിച്ചു. ഇങ്ങനെ വിവിധ പരിപാടികളോടെ ഈ വർഷത്തെ അധ്യാപക ദിനം സമുചിതമായി ആഘോഷിച്ചു.

[[പ്രമാണം:13068-september5.jpg|ലഘുചിത്രം|ഇടത്ത്‌]]

[[പ്രമാണം:13068 Teachers day1.jpg|ലഘുചിത്രം]]