".ജി ജി എച്ച് എസ് എസ് ആലത്തൂർ/ചിത്രശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(add new details about haritha vidhyalayalm.) |
||
വരി 1: | വരി 1: | ||
'''<big>മാലിന്യമുക്തനവകേരള ക്യാമ്പയ്ൻ</big>''' | |||
മാലിന്യമുക്തനവകേരള ക്യാമ്പയ്ൻെറ ഭാഗമായുള്ളു ഹരിതവിദ്യാലയം ജി ജി എച്ച് എസ് ആലത്തൂർ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. | മാലിന്യമുക്തനവകേരള ക്യാമ്പയ്ൻെറ ഭാഗമായുള്ളു ഹരിതവിദ്യാലയം ജി ജി എച്ച് എസ് ആലത്തൂർ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. | ||
വരി 7: | വരി 7: | ||
തുടർന്ന് ക്യാമ്പയിനുമായി ബന്ധപ്പെട്ട നടന്ന അസംബ്ളിയിൽ കാര്യങ്ങൾ കുട്ടികളെ ബോധവത്ക്കരിച്ചു. | തുടർന്ന് ക്യാമ്പയിനുമായി ബന്ധപ്പെട്ട നടന്ന അസംബ്ളിയിൽ കാര്യങ്ങൾ കുട്ടികളെ ബോധവത്ക്കരിച്ചു. | ||
മാലിന്യ മുക്ത ക്യാമ്പസ്സിൽ പാലിക്കേണ്ട നിർദ്ദേശങ്ങൾ നൽകി. കുട്ടികൾ അവർ നിർമിച്ച പോസ്റ്റർകളും പ്ലാകാർഡുകളും പ്രദർശിപ്പിച്ചു. തുടർന്ന് ശുചിത മിഷനിലെ അംഗങ്ങൾക്ക് ബാഡ്ജ്കൾ വിതരണം ചെയ്തു. ബോധവത്കരണ സെമിനാർ, സ്കിട്, എന്നിവ സംഘടിപ്പിച്ചു. ക്യാമ്പസ് മുഴുവൻ JRC, ശുചിത്യ മിഷൻ എന്നി അംഗങ്ങളുടെ സഹായത്തോടെ പൂർണമായും ശുചീകരിച് | മാലിന്യ മുക്ത ക്യാമ്പസ്സിൽ പാലിക്കേണ്ട നിർദ്ദേശങ്ങൾ നൽകി. കുട്ടികൾ അവർ നിർമിച്ച പോസ്റ്റർകളും പ്ലാകാർഡുകളും പ്രദർശിപ്പിച്ചു. തുടർന്ന് ശുചിത മിഷനിലെ അംഗങ്ങൾക്ക് ബാഡ്ജ്കൾ വിതരണം ചെയ്തു. ബോധവത്കരണ സെമിനാർ, സ്കിട്, എന്നിവ സംഘടിപ്പിച്ചു. ക്യാമ്പസ് മുഴുവൻ JRC, ശുചിത്യ മിഷൻ എന്നി അംഗങ്ങളുടെ സഹായത്തോടെ പൂർണമായും ശുചീകരിച് | ||
പുതിയ തൈകൾ നടുകയും ഉണ്ടായിരുന്നവ പരിപാലിക്കുകയും ചെയ്യുന്നു.ഹരിതവിദ്യാലയ പ്രഖ്യാപന ദിവസം ഹരിത വിദ്യാലയ സെൽ രചിച്ച ഗാനം ആലപിച്ചു. ക്യാമ്പസ്സിന് അകത്ത് പ്ലാസ്റ്റിക് നിക്ഷേപം തടയുന്നതിനായി രഹസ്യ സ്‌ക്വാഡ് കളെ നിയോഗിച്ചു.<gallery> | പുതിയ തൈകൾ നടുകയും ഉണ്ടായിരുന്നവ പരിപാലിക്കുകയും ചെയ്യുന്നു.ഹരിതവിദ്യാലയ പ്രഖ്യാപന ദിവസം ഹരിത വിദ്യാലയ സെൽ രചിച്ച ഗാനം ആലപിച്ചു. ക്യാമ്പസ്സിന് അകത്ത് പ്ലാസ്റ്റിക് നിക്ഷേപം തടയുന്നതിനായി രഹസ്യ സ്‌ക്വാഡ് കളെ നിയോഗിച്ചു.<gallery> | ||
പ്രമാണം:Hv10 pkd 21012.jpg|poem about HARITHAVIDHYALAYAM. | പ്രമാണം:Hv10 pkd 21012.jpg|poem about HARITHAVIDHYALAYAM. | ||
വരി 37: | വരി 38: | ||
</gallery> | </gallery> | ||
[[പ്രമാണം:വടം വലി.jpg|ലഘുചിത്രം|വടം വലി]] | [[പ്രമാണം:വടം വലി.jpg|ലഘുചിത്രം|വടം വലി]] | ||
സ്ക്കൂൾ അടുക്കള കോവിഡ് ക്ലാസ്മുറി | സ്ക്കൂൾ അടുക്കള കോവിഡ് ക്ലാസ്മുറി സ്ക്കൂൾ പൂന്തോട്ടം | ||
[[പ്രമാണം:ഡിജിററൽ പൂക്കളം.jpg|അതിർവര|ലഘുചിത്രം|[[:പ്രമാണം:ഡിജിററൽ പൂക്കളം.jpg|ഡിജിററൽ പൂക്കളം.jpg]]]] |
12:05, 13 നവംബർ 2024-നു നിലവിലുള്ള രൂപം
മാലിന്യമുക്തനവകേരള ക്യാമ്പയ്ൻ
മാലിന്യമുക്തനവകേരള ക്യാമ്പയ്ൻെറ ഭാഗമായുള്ളു ഹരിതവിദ്യാലയം ജി ജി എച്ച് എസ് ആലത്തൂർ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.
സ്കൂളിൽ നടന്ന എസ് ആർ ജി യോഗത്തിൽ ഹരിതവിദ്യാലയപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു.
തുടർന്ന് ക്യാമ്പയിനുമായി ബന്ധപ്പെട്ട നടന്ന അസംബ്ളിയിൽ കാര്യങ്ങൾ കുട്ടികളെ ബോധവത്ക്കരിച്ചു. മാലിന്യ മുക്ത ക്യാമ്പസ്സിൽ പാലിക്കേണ്ട നിർദ്ദേശങ്ങൾ നൽകി. കുട്ടികൾ അവർ നിർമിച്ച പോസ്റ്റർകളും പ്ലാകാർഡുകളും പ്രദർശിപ്പിച്ചു. തുടർന്ന് ശുചിത മിഷനിലെ അംഗങ്ങൾക്ക് ബാഡ്ജ്കൾ വിതരണം ചെയ്തു. ബോധവത്കരണ സെമിനാർ, സ്കിട്, എന്നിവ സംഘടിപ്പിച്ചു. ക്യാമ്പസ് മുഴുവൻ JRC, ശുചിത്യ മിഷൻ എന്നി അംഗങ്ങളുടെ സഹായത്തോടെ പൂർണമായും ശുചീകരിച്
പുതിയ തൈകൾ നടുകയും ഉണ്ടായിരുന്നവ പരിപാലിക്കുകയും ചെയ്യുന്നു.ഹരിതവിദ്യാലയ പ്രഖ്യാപന ദിവസം ഹരിത വിദ്യാലയ സെൽ രചിച്ച ഗാനം ആലപിച്ചു. ക്യാമ്പസ്സിന് അകത്ത് പ്ലാസ്റ്റിക് നിക്ഷേപം തടയുന്നതിനായി രഹസ്യ സ്‌ക്വാഡ് കളെ നിയോഗിച്ചു.
-
poem about HARITHAVIDHYALAYAM.
-
CLEAN CAMPUS
-
CLEAN WASHBASE
-
ASSEMBLY
-
GREEN GARDEN
-
-
ASSEMBLY
-
PLANTATION
-
-
CLEANING
-
POSTERS AND PLACARDS
-
CLEANING
-
AWARENESS SKIT
-
BADGE DISTRIBUTION FOR CLUB MEMBERS
-
AWARENESS SEMINAR
ശതാബ്ദി ഉദ്ഘാടനം
വാക്സിനേഷൻ ക്യാമ്പ് ഓണപ്പൂക്കളം ഡിജിറ്റൽ പൂക്കളം
സ്ക്കൂൾ അടുക്കള കോവിഡ് ക്ലാസ്മുറി സ്ക്കൂൾ പൂന്തോട്ടം