21012

22 ഡിസംബർ 2016 ചേർന്നു
2,410 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 നവംബർ 2024
(add new details about haritha vidhyalayalm.)
 
വരി 2: വരി 2:

===GGHSS ALATHUR===
===GGHSS ALATHUR===
{{Lkframe/Pages}}<u>'''<big>മാലിന്യമുക്തനവകേരള</big>''' '''<big>ക്യാമ്പയ്ൻ</big>'''</u>
'''<u><big>മാലിന്യമുക്തനവകേരള ക്യാമ്പയ്ൻ</big></u>'''
 
മാലിന്യമുക്തനവകേരള ക്യാമ്പയ്ൻെറ ഭാഗമായുള്ളു ഹരിതവിദ്യാലയം ജി ജി എച്ച് എസ് ആലത്തൂ‌ർ വൈവിധ്യമാ‍ർന്ന പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.
 
സ്കൂളിൽ നടന്ന എസ് ആ‌‍ർ ജി യോഗത്തിൽ ഹരിതവിദ്യാലയപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു.
 
തുട‍ർന്ന് ക്യാമ്പയിനുമായി ബന്ധപ്പെട്ട നടന്ന അസംബ്ളിയിൽ കാര്യങ്ങൾ കുട്ടികളെ ബോധവത്ക്കരിച്ചു.
 
മാലിന്യ മുക്ത ക്യാമ്പസ്സിൽ പാലിക്കേണ്ട നിർദ്ദേശങ്ങൾ നൽകി. കുട്ടികൾ അവർ നിർമിച്ച പോസ്റ്റർകളും പ്ലാകാർഡുകളും പ്രദർശിപ്പിച്ചു. തുടർന്ന് ശുചിത മിഷനിലെ അംഗങ്ങൾക്ക് ബാഡ്ജ്കൾ വിതരണം ചെയ്തു. ബോധവത്കരണ സെമിനാർ, സ്കിട്, എന്നിവ സംഘടിപ്പിച്ചു. ക്യാമ്പസ്‌ മുഴുവൻ JRC, ശുചിത്യ മിഷൻ എന്നി അംഗങ്ങളുടെ സഹായത്തോടെ പൂർണമായും ശുചീകരിച്
 
പുതിയ തൈകൾ നടുകയും ഉണ്ടായിരുന്നവ പരിപാലിക്കുകയും ചെയ്യുന്നു.ഹരിതവിദ്യാലയ പ്രഖ്യാപന ദിവസം ഹരിത വിദ്യാലയ സെൽ രചിച്ച ഗാനം ആലപിച്ചു. ക്യാമ്പസ്സിന് അകത്ത് പ്ലാസ്റ്റിക് നിക്ഷേപം തടയുന്നതിനായി രഹസ്യ സ്‌ക്വാഡ് കളെ നിയോഗിച്ചു. {{Lkframe/Pages}}<u>'''<big>മാലിന്യമുക്തനവകേരള</big>''' '''<big>ക്യാമ്പയ്ൻ</big>'''</u>

മാലിന്യമുക്തനവകേരള ക്യാമ്പയ്ൻെറ ഭാഗമായുള്ളു ഹരിതവിദ്യാലയം ജി ജി എച്ച് എസ് ആലത്തൂ‌ർ വൈവിധ്യമാ‍ർന്ന പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.
മാലിന്യമുക്തനവകേരള ക്യാമ്പയ്ൻെറ ഭാഗമായുള്ളു ഹരിതവിദ്യാലയം ജി ജി എച്ച് എസ് ആലത്തൂ‌ർ വൈവിധ്യമാ‍ർന്ന പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.
497

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2611003" എന്ന താളിൽനിന്ന് ശേഖരിച്ചത്