"ജി യു പി എസ് വെള്ളംകുളങ്ങര/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
<br> | |||
== | == ''' പ്രവേശനോത്സവം - 2024 ''' == | ||
<br> | |||
2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം ഭംഗിയായി നടത്തപ്പെട്ടു. ബഹുമാനപ്പെട്ട വാർഡ് മെമ്പർ ശ്രീ. കെ. ജയകൃഷ്ണൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂളും പരിസരവും മനോഹരമായി അലങ്കരിച്ചും, നവാഗതരായ കുട്ടികൾക്ക് സമ്മാനങ്ങൾ ഒരുക്കിയും പ്രവേശനോത്സവം വർണ്ണാഭമാക്കി. പ്രവേശനോത്സവഗാനത്തിനൊപ്പം കുട്ടികൾ താളം പിടിച്ച് നൃത്തം ചെയ്തത് ഹൃദ്യമായ ഒരു കാഴ്ചയായിരുന്നു. കുട്ടികളുടെ ഓർമ്മയിൽ നിന്നും മായാത്ത, മറയാത്ത ഒരു അനുഭവമാക്കി പ്രവേശനോത്സവത്തെ മാറ്റുവാൻ സ്കൂളിന് കഴിഞ്ഞു === | |||
<center> | <center> | ||
{| class="wikitable" | {| class="wikitable" | ||