"ഡി.എച്ച്.എസ്. നെല്ലിപ്പുഴ/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ശൂന്യമായ താൾ സൃഷ്ടിച്ചു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:DHS JRC 21085 CPS.jpg|പകരം=പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം എന്ന ലക്ഷ്യത്തോടെ ഡി എച്ച് എസ് നെല്ലിപ്പുഴ ജെ ആർ സി വിദ്യാർത്ഥികൾ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് അന്നേ ദിവസം ക്യാമ്പസിലെ മുഴുവൻ പ്ലാസ്റ്റിക് പാലിന്യങ്ങളും ശേഖരിച്ച് ക്യാമ്പസ് വൃത്തിയാക്കി . ചടങ്ങ് ഉത്ഘാടനം ചെയ്തതിന് ശേഷം റസീന ടീച്ചറുടെയും ജിന്റ് ടീച്ചറുടെയും നേതൃത്വത്തിൽ ആയിരുന്നു കുട്ടികളുടെ പ്ലാസ്റ്റിക് നിർമ്മാർജ്ജനം|ലഘുചിത്രം|ക്യാമ്പസിൽ ഇനി പ്ലാസ്റ്റിക് വേണ്ട ]] | |||
പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം എന്ന ലക്ഷ്യത്തോടെ ഡി എച്ച് എസ് നെല്ലിപ്പുഴ ജെ ആർ സി വിദ്യാർത്ഥികൾ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് അന്നേ ദിവസം ക്യാമ്പസിലെ മുഴുവൻ പ്ലാസ്റ്റിക് പാലിന്യങ്ങളും ശേഖരിച്ച് ക്യാമ്പസ് വൃത്തിയാക്കി . ചടങ്ങ് ഉത്ഘാടനം ചെയ്തതിന് ശേഷം റസീന ടീച്ചറുടെയും ജിന്റ് ടീച്ചറുടെയും നേതൃത്വത്തിൽ ആയിരുന്നു കുട്ടികളുടെ പ്ലാസ്റ്റിക് നിർമ്മാർജ്ജനം |
19:52, 6 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം എന്ന ലക്ഷ്യത്തോടെ ഡി എച്ച് എസ് നെല്ലിപ്പുഴ ജെ ആർ സി വിദ്യാർത്ഥികൾ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് അന്നേ ദിവസം ക്യാമ്പസിലെ മുഴുവൻ പ്ലാസ്റ്റിക് പാലിന്യങ്ങളും ശേഖരിച്ച് ക്യാമ്പസ് വൃത്തിയാക്കി . ചടങ്ങ് ഉത്ഘാടനം ചെയ്തതിന് ശേഷം റസീന ടീച്ചറുടെയും ജിന്റ് ടീച്ചറുടെയും നേതൃത്വത്തിൽ ആയിരുന്നു കുട്ടികളുടെ പ്ലാസ്റ്റിക് നിർമ്മാർജ്ജനം