"PHSchoolFrame/Header/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
< PHSchoolFrame | Header
No edit summary |
(മാലിന്യമുക്ത നവകേരളം കാമ്പയിൻ) |
||
വരി 1: | വരി 1: | ||
പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകി വരുന്നു. കുട്ടികളിലെ കലാപരമായ കഴിവുകൾ വളർത്തുവാൻ വിവിധ ക്ലബ്ബുകൾ പ്രവർത്തിച്ചുവരുന്നു, കലാ പരിപോഷണത്തിന് വിദ്യാരംഗം കലാ സാഹിത്യ വേദി പ്രോത്സാഹനം നൽകുന്നു. എക്കോ ക്ലബ്ബ് സീഡ് ക്ലബ് മാത്സ് ക്ലബ് ഇംഗ്ലീഷ് ക്ലബ് തുടങ്ങിയവ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. | പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകി വരുന്നു. കുട്ടികളിലെ കലാപരമായ കഴിവുകൾ വളർത്തുവാൻ വിവിധ ക്ലബ്ബുകൾ പ്രവർത്തിച്ചുവരുന്നു, കലാ പരിപോഷണത്തിന് വിദ്യാരംഗം കലാ സാഹിത്യ വേദി പ്രോത്സാഹനം നൽകുന്നു. എക്കോ ക്ലബ്ബ് സീഡ് ക്ലബ് മാത്സ് ക്ലബ് ഇംഗ്ലീഷ് ക്ലബ് തുടങ്ങിയവ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. | ||
'''ഹരിത വിദ്യാലയം പദ്ധതി - പ്രവർത്തന റിപ്പോർട്ട് - 2024-25 | '''<big><u>മാലിന്യമുക്ത നവകേരളം കാമ്പയിൻ</u></big>''' | ||
''' | |||
'''<u>ഹരിത വിദ്യാലയം പദ്ധതി - പ്രവർത്തന റിപ്പോർട്ട് - 2024-25</u>''' | |||
# June 5-പരിസ്ഥിതി ദിനാചരണം ഫലവൃക്ഷ തൈ നട്ടു. | |||
# കുട്ടികളും ജീവനക്കാരും എല്ലാ വെള്ളിയാഴ്ചയും ഡ്രൈ ഡേ ആചരിക്കുകയും, വിദ്യാലയ ശുചീകരണം നടത്തുകയും ചെയ്യാറുണ്ട്. | |||
# സ്കൂളിലെ മൊത്തം അജൈവമാലിന്യങ്ങൾ ഒരുമിച്ച് ശേഖരിക്കുകയും മാസത്തിലൊരിക്കൽ ഹരിത കർമ്മ സേനക്ക് കൈമാറുകയും ചെയ്യുന്നു. | |||
# പച്ചക്കറിത്തോട്ടവും സ്കൂളിൽ സജ്ജമാക്കിയിട്ടുണ്ട് . | |||
# എല്ലാ ക്ലാസ്സ് മുറികളിലും വേസ്റ്റ് ബിന്നുകൾ വച്ചിട്ടുണ്ട് . |
14:28, 6 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകി വരുന്നു. കുട്ടികളിലെ കലാപരമായ കഴിവുകൾ വളർത്തുവാൻ വിവിധ ക്ലബ്ബുകൾ പ്രവർത്തിച്ചുവരുന്നു, കലാ പരിപോഷണത്തിന് വിദ്യാരംഗം കലാ സാഹിത്യ വേദി പ്രോത്സാഹനം നൽകുന്നു. എക്കോ ക്ലബ്ബ് സീഡ് ക്ലബ് മാത്സ് ക്ലബ് ഇംഗ്ലീഷ് ക്ലബ് തുടങ്ങിയവ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു.
മാലിന്യമുക്ത നവകേരളം കാമ്പയിൻ
ഹരിത വിദ്യാലയം പദ്ധതി - പ്രവർത്തന റിപ്പോർട്ട് - 2024-25
- June 5-പരിസ്ഥിതി ദിനാചരണം ഫലവൃക്ഷ തൈ നട്ടു.
- കുട്ടികളും ജീവനക്കാരും എല്ലാ വെള്ളിയാഴ്ചയും ഡ്രൈ ഡേ ആചരിക്കുകയും, വിദ്യാലയ ശുചീകരണം നടത്തുകയും ചെയ്യാറുണ്ട്.
- സ്കൂളിലെ മൊത്തം അജൈവമാലിന്യങ്ങൾ ഒരുമിച്ച് ശേഖരിക്കുകയും മാസത്തിലൊരിക്കൽ ഹരിത കർമ്മ സേനക്ക് കൈമാറുകയും ചെയ്യുന്നു.
- പച്ചക്കറിത്തോട്ടവും സ്കൂളിൽ സജ്ജമാക്കിയിട്ടുണ്ട് .
- എല്ലാ ക്ലാസ്സ് മുറികളിലും വേസ്റ്റ് ബിന്നുകൾ വച്ചിട്ടുണ്ട് .