"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 129: | വരി 129: | ||
6/8/24 ന്ഹിരോഷിമ ദിനാചരണം സ്കൂളിൽ നടത്തി .ഈ ദിനത്തോടനുബന്ധിച്ച് നാലാം ക്ലാസിലെയും മൂന്നാം ക്ലാസിലെയും വിദ്യാർത്ഥികൾ പത്രങ്ങളിലെ ചിത്രങ്ങളും വാർത്തകളും ശേഖരിച്ച് യുദ്ധം ഒന്നിനും ഒരു പരിഹാരമല്ല എന്ന സന്ദേശം എത്തിക്കാനായി No war എന്ന് എഴുതി കൊളാഷ് നിർമിച്ച് പ്രദർശിപ്പിച്ചു.യുദ്ധവിരുദ്ധ ഗാനം,യുദ്ധവിരുദ്ധ സന്ദേശം എന്നിവ തയ്യാറാക്കി.പരിപാടി പി ഫസീല ടീച്ചർ ഉദ്ഘാടനം ചെയ്തു.അശ്വിൻ മാസ്റ്റർ സ്വാഗതം ചെയ്തു.പി അനുഷ,ഹബീബ ,ലുബൈന,ഉമ്മുസലമ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. | 6/8/24 ന്ഹിരോഷിമ ദിനാചരണം സ്കൂളിൽ നടത്തി .ഈ ദിനത്തോടനുബന്ധിച്ച് നാലാം ക്ലാസിലെയും മൂന്നാം ക്ലാസിലെയും വിദ്യാർത്ഥികൾ പത്രങ്ങളിലെ ചിത്രങ്ങളും വാർത്തകളും ശേഖരിച്ച് യുദ്ധം ഒന്നിനും ഒരു പരിഹാരമല്ല എന്ന സന്ദേശം എത്തിക്കാനായി No war എന്ന് എഴുതി കൊളാഷ് നിർമിച്ച് പ്രദർശിപ്പിച്ചു.യുദ്ധവിരുദ്ധ ഗാനം,യുദ്ധവിരുദ്ധ സന്ദേശം എന്നിവ തയ്യാറാക്കി.പരിപാടി പി ഫസീല ടീച്ചർ ഉദ്ഘാടനം ചെയ്തു.അശ്വിൻ മാസ്റ്റർ സ്വാഗതം ചെയ്തു.പി അനുഷ,ഹബീബ ,ലുബൈന,ഉമ്മുസലമ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. | ||
[[പ്രമാണം:18431 hiroshima dinam 2024.jpg|നടുവിൽ|ലഘുചിത്രം|ഹിരോഷിമ നാഗസാക്കി ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി]] | |||
== സ്വാതന്ത്ര്യ ദിനം == | == സ്വാതന്ത്ര്യ ദിനം == | ||