"സെൻറ്.ജോർജ് എൽ .പി. എസ്. ചെങ്ങരൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ്.ജോർജ് എൽ .പി. എസ്. ചെങ്ങരൂർ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
23:45, 5 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 5 നവംബർ 2024→ജൂൺ 19 വായനാ ദിനം
(ചെ.) (→ജൂൺ 5 പരിസ്ഥിതി ദിനം) |
|||
വരി 13: | വരി 13: | ||
നിലനിൽക്കുന്ന ആഗോള പാരിസ്ഥിതിക വെല്ലുവിളികളുടെ ഓർമ്മപ്പെടുത്തലായി ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിച്ചു. അതെ തുടർന്ന് ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും പരിസ്ഥിതി ക്വിസ് മത്സരം നടത്തി വിജയികളെ തിരഞ്ഞെടുത്തു. ബഹു. കല്ലൂപ്പാറ വാർഡ് മെമ്പർ ശ്രീ എബി മേക്കരിങ്ങാട്ട് സ്കൂളിൻ്റെ പരിസരപ്രദേശത്തു വൃക്ഷ തൈ നട്ടു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച കൃഷിഭവനിൽ നിന്നും ലഭിച്ച പച്ചക്കറി വിത്തുകൾ എല്ലാ കുട്ടികൾക്കും നൽകി, വിത്ത് നടുന്നതുമുതൽ ഉള്ള വിവിധ ഘട്ടങ്ങളുടെ ഫോട്ടോ എടുത്തു ഒരുമിച്ചാക്കി അതാതു ക്ലാസ്സിൽ കാണിക്കണമെന്ന് ഉന്നയിച്ചു. | നിലനിൽക്കുന്ന ആഗോള പാരിസ്ഥിതിക വെല്ലുവിളികളുടെ ഓർമ്മപ്പെടുത്തലായി ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിച്ചു. അതെ തുടർന്ന് ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും പരിസ്ഥിതി ക്വിസ് മത്സരം നടത്തി വിജയികളെ തിരഞ്ഞെടുത്തു. ബഹു. കല്ലൂപ്പാറ വാർഡ് മെമ്പർ ശ്രീ എബി മേക്കരിങ്ങാട്ട് സ്കൂളിൻ്റെ പരിസരപ്രദേശത്തു വൃക്ഷ തൈ നട്ടു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച കൃഷിഭവനിൽ നിന്നും ലഭിച്ച പച്ചക്കറി വിത്തുകൾ എല്ലാ കുട്ടികൾക്കും നൽകി, വിത്ത് നടുന്നതുമുതൽ ഉള്ള വിവിധ ഘട്ടങ്ങളുടെ ഫോട്ടോ എടുത്തു ഒരുമിച്ചാക്കി അതാതു ക്ലാസ്സിൽ കാണിക്കണമെന്ന് ഉന്നയിച്ചു. | ||
==''' ജൂൺ 19 വായനാ ദിനം '''== | ===''' ജൂൺ 19 വായനാ ദിനം '''=== |