"ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2024-25 (മൂലരൂപം കാണുക)
15:00, 4 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 4 നവംബർ 2024→മോട്ടിവേഷൻ ക്ലാസ്
വരി 122: | വരി 122: | ||
പത്താം ക്ലാസ് കുട്ടികൾക്ക് ജീവിതവിജയങ്ങൾക്കും പ്രതിസന്ധികളെ നേരിടുവാനുമുള്ള മോട്ടിവേഷൻ ക്ലാസ് 10/10/2024 ന് സ്കൂളിൽ നടന്നു. ക്രൈസ്റ്റ് കോളേജിലെ ഫിസിക്കൽ എഡ്യുകേഷൻ വിഭാഗാദ്ധ്യക്ഷൻ ശ്രീ. ഡോ. സോണി ജോൺ ആണ് ക്ലാസ് നയിച്ചത്. | പത്താം ക്ലാസ് കുട്ടികൾക്ക് ജീവിതവിജയങ്ങൾക്കും പ്രതിസന്ധികളെ നേരിടുവാനുമുള്ള മോട്ടിവേഷൻ ക്ലാസ് 10/10/2024 ന് സ്കൂളിൽ നടന്നു. ക്രൈസ്റ്റ് കോളേജിലെ ഫിസിക്കൽ എഡ്യുകേഷൻ വിഭാഗാദ്ധ്യക്ഷൻ ശ്രീ. ഡോ. സോണി ജോൺ ആണ് ക്ലാസ് നയിച്ചത്. | ||
[[പ്രമാണം:23051 motivation class.jpg|നടുവിൽ|ലഘുചിത്രം|461x461ബിന്ദു|കുട്ടികൾ ക്ലാസിൽ]] | [[പ്രമാണം:23051 motivation class.jpg|നടുവിൽ|ലഘുചിത്രം|461x461ബിന്ദു|കുട്ടികൾ ക്ലാസിൽ]] | ||
== '''റോൾ പ്ലേ''' == | |||
നാഷണൽ Adult Education ന്റെ ഭാഗമായി ഇരിങ്ങാലക്കുട ബ്ലോക്ക് റിസോഴ്സ് സെന്ററിൽ വെച്ച് 10/10/24ന് നടന്ന വിദ്യാഭ്യാസ ജില്ല തല മത്സരത്തിൽ റോൾ പ്ലേ അവതരിപ്പിച്ച് അഞ്ചാം സ്ഥാനം A ഗ്രേഡ് നേടി കരൂപ്പടന്ന സ്കൂളിലെ മിടുക്കികൾ. ഒൻപതാം ക്ലാസ് വിദ്യാർത്ഥിനികളായ അർഫിന, അയിഷ, ഹാദിയ, സെമീഹ ഇസ്മായിൽ, സാര ഫാത്തിമ എന്നിവരാണ് വിജയം കൈവരിച്ചത്. ഇംഗ്ലീഷ് അദ്ധ്യാപിക ശ്രീമതി മിഥു ടീച്ചറുടെ നേതൃത്വത്തിലാണ് കുട്ടികളെ കൊണ്ടുപോയത്. | |||
[[പ്രമാണം:23051 roleplay.jpg|നടുവിൽ|ലഘുചിത്രം|317x317ബിന്ദു]] | |||
== '''ബാല്യകാലസഖി ക്വിസ് മത്സരം''' == | == '''ബാല്യകാലസഖി ക്വിസ് മത്സരം''' == |