"ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 128: | വരി 128: | ||
== '''വിനോദയാത്ര''' == | == '''വിനോദയാത്ര''' == | ||
പത്താം ക്ലാസിന്റെ ഇക്കൊല്ലത്തെ വിനോദയാത്ര 24, 25 തീയതികളിലായി നടത്തി. കൊടൈക്കനാൽ ആയിരുന്നു സഞ്ചാരകേന്ദ്രം. എൺപത്തിനാല് കുട്ടികളും എച്ച്.എം ഉൾപ്പെടെ പത്ത് അദ്ധ്യാപകരും അടങ്ങുന്നതായിരുന്നു യാത്രാസംഘം. 24ന് പുലർച്ചെ രണ്ട് ബസുകളിലായി പുറപ്പെട്ട യാത്ര വൈകുന്നേരത്തോടെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേർന്നു. പിറ്റേന്ന് ഉച്ചതിരിഞ്ഞ് പുറപ്പെട്ട് രാത്രി 12 മണിയോടെ സ്കൂളിൽ തിരിച്ചെത്തി. | പത്താം ക്ലാസിന്റെ ഇക്കൊല്ലത്തെ വിനോദയാത്ര 24, 25 തീയതികളിലായി നടത്തി. കൊടൈക്കനാൽ ആയിരുന്നു സഞ്ചാരകേന്ദ്രം. എൺപത്തിനാല് കുട്ടികളും എച്ച്.എം ഉൾപ്പെടെ പത്ത് അദ്ധ്യാപകരും അടങ്ങുന്നതായിരുന്നു യാത്രാസംഘം. 24ന് പുലർച്ചെ രണ്ട് ബസുകളിലായി പുറപ്പെട്ട യാത്ര വൈകുന്നേരത്തോടെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേർന്നു. പിറ്റേന്ന് ഉച്ചതിരിഞ്ഞ് പുറപ്പെട്ട് രാത്രി 12 മണിയോടെ സ്കൂളിൽ തിരിച്ചെത്തി. | ||
[[പ്രമാണം:23051 school tour.jpg|നടുവിൽ|ലഘുചിത്രം|514x514ബിന്ദു|സംഘം കൊടൈക്കനാൽ ഗുണാ കേവിൽ]] | |||