"ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 125: | വരി 125: | ||
== '''ബാല്യകാലസഖി ക്വിസ് മത്സരം''' == | == '''ബാല്യകാലസഖി ക്വിസ് മത്സരം''' == | ||
വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖി എന്ന പ്രശസ്ത നോവലിന്റെ 80 ാം വാർഷികത്തോടനുബന്ധിച്ച് 23/10/2024 ന് ഉച്ചക്ക് രണ്ട് മണിക്ക് സ്കൂൾ തല ക്വിസ് മത്സരം നടത്തപ്പെട്ടു. ഖാദർ പട്ടേപ്പാടം കോർഡിനേറ്ററായ പരിപാടിയിൽ ക്വിസ് മാസ്റ്ററായി എത്തിയത് ഡോ. ഷഹന ആണ്. സെമീഹ ഇസ്മായിൽ, അസ്മിന, ഫാത്തിമ സഹറ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. | വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖി എന്ന പ്രശസ്ത നോവലിന്റെ 80 ാം വാർഷികത്തോടനുബന്ധിച്ച് 23/10/2024 ന് ഉച്ചക്ക് രണ്ട് മണിക്ക് സ്കൂൾ തല ക്വിസ് മത്സരം നടത്തപ്പെട്ടു. ഖാദർ പട്ടേപ്പാടം കോർഡിനേറ്ററായ പരിപാടിയിൽ ക്വിസ് മാസ്റ്ററായി എത്തിയത് ഡോ. ഷഹന ആണ്. സെമീഹ ഇസ്മായിൽ, അസ്മിന, ഫാത്തിമ സഹറ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. | ||
== '''വിനോദയാത്ര''' == | |||
പത്താം ക്ലാസിന്റെ ഇക്കൊല്ലത്തെ വിനോദയാത്ര 24, 25 തീയതികളിലായി നടത്തി. കൊടൈക്കനാൽ ആയിരുന്നു സഞ്ചാരകേന്ദ്രം. എൺപത്തിനാല് കുട്ടികളും എച്ച്.എം ഉൾപ്പെടെ പത്ത് അദ്ധ്യാപകരും അടങ്ങുന്നതായിരുന്നു യാത്രാസംഘം. 24ന് പുലർച്ചെ രണ്ട് ബസുകളിലായി പുറപ്പെട്ട യാത്ര വൈകുന്നേരത്തോടെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേർന്നു. പിറ്റേന്ന് ഉച്ചതിരിഞ്ഞ് പുറപ്പെട്ട് രാത്രി 12 മണിയോടെ സ്കൂളിൽ തിരിച്ചെത്തി. | |||