"ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2024-25 (മൂലരൂപം കാണുക)
12:20, 4 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 4 നവംബർ 2024→സ്പോർട്സ്
No edit summary |
|||
വരി 111: | വരി 111: | ||
കരുത്തിന്റെയും മെയ് വഴക്കത്തിന്റെയും പ്രകടനമികവോടെ ഇക്കൊല്ലത്തെ സ്പോർട്സ് ഡേ 01/10/2024 ചൊവ്വാഴ്ച നടത്തി. കായികാദ്ധ്യാപകൻ ശ്രീ. ഹരിമാസ്റ്റർ മത്സരങ്ങൾക്ക് നേതൃത്വം നല്കി. റെഡ്, യെല്ലോ, ബ്ലൂ, ഗ്രീൻ എന്നിങ്ങനെ കുട്ടികളെ നാല് ഗ്രൂപ്പുകളാക്കി തിരിച്ചാണ് മത്സരങ്ങൾ നടത്തിയത്. 100m, 200m, 400m ഓട്ടം, ലോങ് ജംപ്, ഷോട്ട്പുട്ട്, 1500m ഓട്ടം, റിലേ എന്നിങ്ങനെ വിവിധ മത്സരങ്ങൾ ആണ് നടത്തിയത്. മത്സരത്തിൽ യെല്ലോ ഗ്രൂപ്പ് വിജയികളായി. | കരുത്തിന്റെയും മെയ് വഴക്കത്തിന്റെയും പ്രകടനമികവോടെ ഇക്കൊല്ലത്തെ സ്പോർട്സ് ഡേ 01/10/2024 ചൊവ്വാഴ്ച നടത്തി. കായികാദ്ധ്യാപകൻ ശ്രീ. ഹരിമാസ്റ്റർ മത്സരങ്ങൾക്ക് നേതൃത്വം നല്കി. റെഡ്, യെല്ലോ, ബ്ലൂ, ഗ്രീൻ എന്നിങ്ങനെ കുട്ടികളെ നാല് ഗ്രൂപ്പുകളാക്കി തിരിച്ചാണ് മത്സരങ്ങൾ നടത്തിയത്. 100m, 200m, 400m ഓട്ടം, ലോങ് ജംപ്, ഷോട്ട്പുട്ട്, 1500m ഓട്ടം, റിലേ എന്നിങ്ങനെ വിവിധ മത്സരങ്ങൾ ആണ് നടത്തിയത്. മത്സരത്തിൽ യെല്ലോ ഗ്രൂപ്പ് വിജയികളായി. | ||
[[പ്രമാണം:23051 sports day.jpg|നടുവിൽ|ലഘുചിത്രം|558x558ബിന്ദു|വിജയികളായ യെല്ലോ ഹൗസ് ട്രോഫിയുമായി]] | [[പ്രമാണം:23051 sports day.jpg|നടുവിൽ|ലഘുചിത്രം|558x558ബിന്ദു|വിജയികളായ യെല്ലോ ഹൗസ് ട്രോഫിയുമായി]] | ||
== '''ഗാന്ധിജയന്തി''' == | |||
ഒക്ടോബർ രണ്ടിന് സ്കൂളിൽ ഗാന്ധിജയന്തി ആചരിച്ചു. പ്രധാനാദ്ധ്യാപിക ശ്രീമതി. റംല ടീച്ചർ പുഷ്പാർച്ചന നടത്തി. സോഷ്യൽ ക്ലബിന്റം ആഭിമുഖ്യത്തിലാണ് പരിപാടി നടത്തിയത്. പി.ടി.എ പ്രസിഡണ്ട്, മറ്റ് പ്രധാനാദ്ധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു. സോഷ്യൽ അധ്യാപിക ശ്രീമതി മീര ടീച്ചർ ഗാന്ധിജിയുടെ പ്രവർത്തനങ്ങളെ കുറിച്ച് സംസാരിച്ചു. | |||
== '''ഉപജില്ല ക്രിക്കറ്റ്''' == | |||
05/10/2024 ന് MES അസ്മാബി കോളേജ് ഗ്രൗണ്ടിൽ നടന്ന കൊടുങ്ങല്ലൂർ ഉപജില്ല ക്രിക്കറ്റ് ടൂർണമെന്റിൽ കരൂപ്പടന്ന ഹയർസെക്കണ്ടറി ടീം സീനിയർ വിഭാഗത്തിൽ രണ്ടാം സ്ഥാമം കരസ്ഥമാക്കി. | |||
== '''മോട്ടിവേഷൻ ക്ലാസ്''' == | == '''മോട്ടിവേഷൻ ക്ലാസ്''' == | ||
പത്താം ക്ലാസ് കുട്ടികൾക്ക് ജീവിതവിജയങ്ങൾക്കും പ്രതിസന്ധികളെ നേരിടുവാനുമുള്ള മോട്ടിവേഷൻ ക്ലാസ് 10/10/2024 ന് സ്കൂളിൽ നടന്നു. ക്രൈസ്റ്റ് കോളേജിലെ ഫിസിക്കൽ എഡ്യുകേഷൻ വിഭാഗാദ്ധ്യക്ഷൻ ശ്രീ. ഡോ. സോണി ജോൺ ആണ് ക്ലാസ് നയിച്ചത്. | പത്താം ക്ലാസ് കുട്ടികൾക്ക് ജീവിതവിജയങ്ങൾക്കും പ്രതിസന്ധികളെ നേരിടുവാനുമുള്ള മോട്ടിവേഷൻ ക്ലാസ് 10/10/2024 ന് സ്കൂളിൽ നടന്നു. ക്രൈസ്റ്റ് കോളേജിലെ ഫിസിക്കൽ എഡ്യുകേഷൻ വിഭാഗാദ്ധ്യക്ഷൻ ശ്രീ. ഡോ. സോണി ജോൺ ആണ് ക്ലാസ് നയിച്ചത്. | ||
[[പ്രമാണം:23051 motivation class.jpg|നടുവിൽ|ലഘുചിത്രം|461x461ബിന്ദു|കുട്ടികൾ ക്ലാസിൽ]] |