"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29: വരി 29:


== വായനാദിനാചരണം ==
== വായനാദിനാചരണം ==
മുഹമ്മ മദർ തെരേസ ഹൈസ്കൂളിൽ 2024 -25 അധ്യായന വർഷത്തിലെ വായനാദിനാചരണം ജൂൺ 19  ബുധനാഴ്ച രാവിലെ 10 മണിക്ക് വിവിധ പരിപാടികളോടെ നടന്നു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാദർ ഷാജി ജോൺ വായനാദിനാചരണം ഉദ്ഘാടനം ചെയ്തു. Reading maketh a full man, Conference  a  ready man  and writing  an exact man എന്ന സന്ദേശം കുട്ടികൾക്ക് നൽകി. കുട്ടികളുടെ സ്വന്തം രചനകൾ ഉൾപ്പെടുത്തി എല്ലാ ക്ലാസിലും ക്ലാസ് മാഗസിനുകൾ പ്രസിദ്ധീകരിക്കണം എന്ന് അച്ചൻ ഓർമ്മപ്പെടുത്തി. കുട്ടികളുടെ പ്രതിനിധി അൽഫോൻസ വായനാദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. സ്കൂൾ ഹെഡ്മാസ്റ്റർ ജെയിംസ് കുട്ടി പി എ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഈ വർഷത്തെ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് കുട്ടികളുടെ പ്രതിനിധികൾ പി എൻ പണിക്കർ അനുസ്മരണം, പുസ്തകാസ്വാദനം, കവിത, സംഘഗാനം നൃത്തം എന്നിവ അവതരിപ്പിച്ചു.<gallery widths="200" heights="200">
മുഹമ്മ മദർ തെരേസ ഹൈസ്കൂളിൽ 2024 -25 അധ്യായന വർഷത്തിലെ വായനാദിനാചരണം ജൂൺ 19  ബുധനാഴ്ച രാവിലെ 10 മണിക്ക് വിവിധ പരിപാടികളോടെ നടന്നു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാദർ ഷാജി ജോൺ വായനാദിനാചരണം ഉദ്ഘാടനം ചെയ്തു. Reading maketh a full man, Conference  a  ready man  and writing  an exact man എന്ന സന്ദേശം കുട്ടികൾക്ക് നൽകി. കുട്ടികളുടെ സ്വന്തം രചനകൾ ഉൾപ്പെടുത്തി എല്ലാ ക്ലാസിലും ക്ലാസ് മാഗസിനുകൾ പ്രസിദ്ധീകരിക്കണം എന്ന് അച്ചൻ ഓർമ്മപ്പെടുത്തി. കുട്ടികളുടെ പ്രതിനിധി അൽഫോൻസ വായനാദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. സ്കൂൾ ഹെഡ്മാസ്റ്റർ ജെയിംസ് കുട്ടി പി എ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഈ വർഷത്തെ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് കുട്ടികളുടെ പ്രതിനിധികൾ പി എൻ പണിക്കർ അനുസ്മരണം, പുസ്തകാസ്വാദനം, കവിത, സംഘഗാനം നൃത്തം എന്നിവ അവതരിപ്പിച്ചു.
<gallery mode="packed-hover">
പ്രമാണം:34046 read.jpg|alt=
പ്രമാണം:34046 read.jpg|alt=
പ്രമാണം:34046 read1.jpg|alt=
പ്രമാണം:34046 read1.jpg|alt=
1,040

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2605789" എന്ന താളിൽനിന്ന് ശേഖരിച്ചത്