"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 21: | വരി 21: | ||
== ആരോഗ്യ ബോധവൽക്കരണം == | == ആരോഗ്യ ബോധവൽക്കരണം == | ||
ജൂൺ പതിമൂന്നാം തീയതി വ്യാഴാഴ്ച മുഹമ്മ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഇൻസ്പെക്ടർ ആയ ശ്രീമതി വിദ്യ മാഡം പേ വിഷബാധയെ ചെറുക്കുന്നതിനുള്ള റാബിസ് വാക്സിനെക്കുറിച്ച് ഒരു ബോധവൽക്കരണ ക്ലാസ് ഈ സ്കൂളിലെ കുട്ടികൾക്കായി എടുത്തു. പട്ടി ,പൂച്ച മുതലായ ഏതെങ്കിലും മൃഗങ്ങളിൽ നിന്നുള്ള കടിയോ ,പോറൽ പോലും ഏറ്റാൽ ഉടൻതന്നെ സോപ്പും വെള്ളവും ഉപയോഗിച്ച് 15 മിനിറ്റോളം കഴുകണമെന്നും എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തി പ്രതിരോധ കുത്തിവെപ്പ് എടുക്കേണ്ടതാണെന്നും ഇവർ സൂചിപ്പിച്ചു. കൂടാതെ ഇപ്പോൾ മുഹമ്മ പരിസരങ്ങളിൽ വ്യാപിച്ചു വരുന്ന പക്ഷിപ്പനിയെക്കുറിച്ചും പാലിക്കേണ്ട മുൻ കരുതലുകളെ കുറിച്ചും ഓർമ്മപ്പെടുത്തി. തുടർന്ന് അവർ ചൊല്ലികൊടുത്ത ശുചിത്വ പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി. കുട്ടികളിൽ ആരോഗ്യ ബോധം സൃഷ്ടിക്കുന്നതിന് ഇപ്രകാരമുള്ള ക്ലാസുകൾ ഉപകരിക്കുന്നു.<gallery widths="200" heights=" | ജൂൺ പതിമൂന്നാം തീയതി വ്യാഴാഴ്ച മുഹമ്മ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഇൻസ്പെക്ടർ ആയ ശ്രീമതി വിദ്യ മാഡം പേ വിഷബാധയെ ചെറുക്കുന്നതിനുള്ള റാബിസ് വാക്സിനെക്കുറിച്ച് ഒരു ബോധവൽക്കരണ ക്ലാസ് ഈ സ്കൂളിലെ കുട്ടികൾക്കായി എടുത്തു. പട്ടി ,പൂച്ച മുതലായ ഏതെങ്കിലും മൃഗങ്ങളിൽ നിന്നുള്ള കടിയോ ,പോറൽ പോലും ഏറ്റാൽ ഉടൻതന്നെ സോപ്പും വെള്ളവും ഉപയോഗിച്ച് 15 മിനിറ്റോളം കഴുകണമെന്നും എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തി പ്രതിരോധ കുത്തിവെപ്പ് എടുക്കേണ്ടതാണെന്നും ഇവർ സൂചിപ്പിച്ചു. കൂടാതെ ഇപ്പോൾ മുഹമ്മ പരിസരങ്ങളിൽ വ്യാപിച്ചു വരുന്ന പക്ഷിപ്പനിയെക്കുറിച്ചും പാലിക്കേണ്ട മുൻ കരുതലുകളെ കുറിച്ചും ഓർമ്മപ്പെടുത്തി. തുടർന്ന് അവർ ചൊല്ലികൊടുത്ത ശുചിത്വ പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി. കുട്ടികളിൽ ആരോഗ്യ ബോധം സൃഷ്ടിക്കുന്നതിന് ഇപ്രകാരമുള്ള ക്ലാസുകൾ ഉപകരിക്കുന്നു.<gallery widths="200" heights="210"> | ||
പ്രമാണം:34046 rabees1.jpg|alt= | പ്രമാണം:34046 rabees1.jpg|alt= | ||
പ്രമാണം:34046 rabees5.jpg|alt= | പ്രമാണം:34046 rabees5.jpg|alt= | ||
പ്രമാണം:34046 rabees3.jpg|alt= | പ്രമാണം:34046 rabees3.jpg|alt= | ||
പ്രമാണം:34046 rabees6.jpg|alt= | |||
</gallery> | </gallery> | ||