"ജി.എച്ച്.എസ്. പട്ടഞ്ചേരി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 19: | വരി 19: | ||
=== 2022-25 ബാച്ചിന്റെ '''പാസ്സിങ് ഔട്ട് പരേഡ് 2024 ഒക്ടോബർ 22ന് പുതുനഗരം മുസ്ലീം ഹൈസ്കൂൾ ഗ്രൗണ്ടിൽ വച്ചു നടന്നു. പുതുനഗരം മുസ്ലീം ഹൈസ്കൂൾ , GHS കൊടുവായൂർ , GHS പട്ടഞ്ചേരി എന്നീ സ്കൂളുകളിലെ SPC യൂണിറ്റുകൾ അണിനിരന്ന പരേഡിൽ അഡി. സൂപ്രണ്ട് ഓഫ് പോലീസ് & ജില്ലാ നോഡൽ ഓഫീസർ ശ്രീ ഹരിദാസൻ സി.പി. അവർകൾ മുഖ്യാതിഥിയായി. മികച്ച പ്രകടനം കാഴ്ചവച്ച കേഡറ്റുകൾക്ക് അവാർഡുകളും വിതരണം ചെയ്തു.''' === | === 2022-25 ബാച്ചിന്റെ '''പാസ്സിങ് ഔട്ട് പരേഡ് 2024 ഒക്ടോബർ 22ന് പുതുനഗരം മുസ്ലീം ഹൈസ്കൂൾ ഗ്രൗണ്ടിൽ വച്ചു നടന്നു. പുതുനഗരം മുസ്ലീം ഹൈസ്കൂൾ , GHS കൊടുവായൂർ , GHS പട്ടഞ്ചേരി എന്നീ സ്കൂളുകളിലെ SPC യൂണിറ്റുകൾ അണിനിരന്ന പരേഡിൽ അഡി. സൂപ്രണ്ട് ഓഫ് പോലീസ് & ജില്ലാ നോഡൽ ഓഫീസർ ശ്രീ ഹരിദാസൻ സി.പി. അവർകൾ മുഖ്യാതിഥിയായി. മികച്ച പ്രകടനം കാഴ്ചവച്ച കേഡറ്റുകൾക്ക് അവാർഡുകളും വിതരണം ചെയ്തു.''' === | ||
[[പ്രമാണം:21098-SPC-1.jpg|ലഘുചിത്രം|'''പാസ്സിങ് ഔട്ട് പരേഡ്''']] | [[പ്രമാണം:21098-SPC-1.jpg|ലഘുചിത്രം|'''പാസ്സിങ് ഔട്ട് പരേഡ്''']] | ||
[[പ്രമാണം:21098-SPC-2.jpg|ഇടത്ത്|ലഘുചിത്രം|'''പാസ്സിങ് ഔട്ട് പരേഡ്''']] | |||
സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും കാണുന്നതിനായി 30-10-24 ന് സ്കൂൾ അസംബ്ലിയിൽ വച്ചും '''പാസ്സിങ് ഔട്ട് പരേഡ് സംഘടിപ്പിക്കുകയുണ്ടായി. പരിപാടിയിൽ PTA പ്രസിഡന്റ് ശ്രീ അബ്ദുൾ ഗഫൂർ അവർകൾ SPC പതാകയുയർത്തി.''' | സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും കാണുന്നതിനായി 30-10-24 ന് സ്കൂൾ അസംബ്ലിയിൽ വച്ചും '''പാസ്സിങ് ഔട്ട് പരേഡ് സംഘടിപ്പിക്കുകയുണ്ടായി. പരിപാടിയിൽ PTA പ്രസിഡന്റ് ശ്രീ അബ്ദുൾ ഗഫൂർ അവർകൾ SPC പതാകയുയർത്തി.''' | ||