മമ്പറം എച്ച് .എസ്.എസ്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
21:18, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 നവംബർ→ആരാധനാലയങ്ങൾ
വരി 26: | വരി 26: | ||
== '''ആരാധനാലയങ്ങൾ''' == | == '''ആരാധനാലയങ്ങൾ''' == | ||
[[പ്രമാണം:14063 1.jpg]] | |||
* പെരളശ്ശേരി സുബ്രഹ്മണ്യസ്വാമിക്ഷേത്രം | * പെരളശ്ശേരി സുബ്രഹ്മണ്യസ്വാമിക്ഷേത്രം | ||
വടക്കേ മലബാറിലെ പ്രധാന സുബ്രഹ്മണ്യക്ഷേത്രങ്ങളിലൊന്നാണ് പെരളശ്ശേരി അമ്പലം. ഐതിഹ്യപ്രകാരം ഇവിടത്തെ പ്രധാനപ്രതിഷ്ഠയായ സുബ്രഹ്മണ്യസ്വാമിയെ പ്രതിഷ്ഠിച്ചത് മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീരാമചന്ദ്രനാണ്. പഴനിയിലേതുപോലെ പടിഞ്ഞാറോട്ടാണ് ഇവിടെയും സുബ്രഹ്മണ്യസ്വാമിയുടെ ദർശനം. കൂടാതെ തുല്യപ്രാധാന്യത്തോടെ നാഗപ്രതിഷ്ഠയും, ശാസ്താവ്, ഗണപതി, ഭദ്രകാളി എന്നീ പ്രതിഷ്ഠകളുമുണ്ട്. നാഗപ്രീതിയ്ക്കായി ഇവിടെ സർപ്പബലി, നൂറും പാലും തുടങ്ങിയ വഴിപാടുകൾ നടത്താറുണ്ട്. ഈ ക്ഷേത്രത്തിന് മുന്നിലുള്ള പ്രത്യേകരീതിയിൽ നിർമ്മിച്ച ക്ഷേത്രക്കുളം പ്രസിദ്ധമാണ്. |