"ഗവ.എച്ച് .എസ്.എസ്.പാട്യം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Anju tp (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
==എന്റെ നാട് ==
==എന്റെ നാട് ==
[[പ്രമാണം:14044ghss pattiam20240822-WA0034.jpg|tumb|]]
27.88 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പാട്യം ഗ്രാമപഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് കോട്ടയം, ചിറ്റാരിപറമ്പ്, കൊളയാട്, കണിച്ചാർ പഞ്ചായത്തുകളും, കൂത്തുപറമ്പ് മുനിസിപ്പാലിറ്റിയും, കിഴക്കുഭാഗത്ത് തവിഞ്ഞാൽ, തൊണ്ടർനാട്, വാണിമേൽ പഞ്ചായത്തുകളും, തെക്കുഭാഗത്ത് കുന്നോത്ത്പറമ്പ്, വാണിമേൽ, തൃപ്പങ്ങോട്ടൂർ, ചെക്യാട്, മൊകേരി പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് കതിരൂർ, കോട്ടയം പഞ്ചായത്തുകളുമാണ്. പാട്യം ഗ്രാമപഞ്ചായത്തിന്റെ പശ്ചിമമേഖല ഇടനാടൻ ഭൂപ്രകൃതിയുള്ളതും പൂർവമേഖല മലനാടിന്റെ ഭൂപ്രകൃതിയുള്ളതുമാണ്. പഞ്ചായത്തിലെ ഏറ്റവും ഉയരം കൂടിയ ഇളമാങ്കൽ കുന്നിൽ നിന്നും ഉത്ഭവിക്കുന്ന പാത്തിപ്പുഴ (തലശ്ശേരിപുഴ) പഞ്ചായത്തിനുള്ളിൽ കൂടിയും പഞ്ചായത്തിന്റെ അതിരിലൂടെയും ഏകദേശം 14 കിലോമീറ്റർ ദൂരം ഒഴുകി അറബിക്കടലിൽ ചെന്നുചേരുന്നു.

"https://schoolwiki.in/ഗവ.എച്ച്_.എസ്.എസ്.പാട്യം/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്