"മമ്പറം എച്ച് .എസ്.എസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Joonarajrp (സംവാദം | സംഭാവനകൾ) (→മമ്പറം) |
||
വരി 1: | വരി 1: | ||
= '''മമ്പറം :എന്റെ ഗ്രാമം''' = | |||
[[പ്രമാണം:14063 mambaram town .jpeg | [[പ്രമാണം:14063 mambaram town .jpeg|mambaram town|210x210ബിന്ദു]] | ||
കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ | |||
കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിനടുത്തുള്ള ഒരു പ്രദേശമാണ് '''മമ്പറം'''. കണ്ണൂർ കൂത്തുപറമ്പ് സംസ്ഥാന പാതയിൽ കണ്ണൂർ നഗരത്തിൽ നിന്നും 17 കിലോമീറ്റർ അകലെയും കൂത്തുപറമ്പിൽ നിന്ന് 7 കിലോമീറ്റർ പടിഞ്ഞാറുമായാണ് മമ്പറം സ്ഥിതി ചെയ്യുന്നത്. തലശ്ശേരിയിൽ നിന്നും 12 കിലോമീറ്ററാണ് ഇവിടേയ്ക്കുള്ള ദൂരം. തലശ്ശേരി താലൂക്കിൽ ആണ് ഈ പ്രദേശം ഉൾപ്പെട്ടിരിക്കുന്നത്. അഞ്ചരക്കണ്ടി പുഴ ഇതിലൂടെ ഒഴുകുന്നു | |||
== '''ഭൂമിശാസ്ത്രം''' == | == '''ഭൂമിശാസ്ത്രം''' == |
19:57, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
മമ്പറം :എന്റെ ഗ്രാമം
കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിനടുത്തുള്ള ഒരു പ്രദേശമാണ് മമ്പറം. കണ്ണൂർ കൂത്തുപറമ്പ് സംസ്ഥാന പാതയിൽ കണ്ണൂർ നഗരത്തിൽ നിന്നും 17 കിലോമീറ്റർ അകലെയും കൂത്തുപറമ്പിൽ നിന്ന് 7 കിലോമീറ്റർ പടിഞ്ഞാറുമായാണ് മമ്പറം സ്ഥിതി ചെയ്യുന്നത്. തലശ്ശേരിയിൽ നിന്നും 12 കിലോമീറ്ററാണ് ഇവിടേയ്ക്കുള്ള ദൂരം. തലശ്ശേരി താലൂക്കിൽ ആണ് ഈ പ്രദേശം ഉൾപ്പെട്ടിരിക്കുന്നത്. അഞ്ചരക്കണ്ടി പുഴ ഇതിലൂടെ ഒഴുകുന്നു