"ചെറുമോത്ത് എം എൽ പി എസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

NAJAH A P (സംവാദം | സംഭാവനകൾ)
No edit summary
NAJAH A P (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
== '''നാദാപുരം''' ==
== '''നാദാപുരം''' ==

== കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽ തൂണേരി ബ്ലോക്കിൽ നാദാപുരം റവന്യൂ വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 20.44 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള നാദാപുരം ഗ്രാമപഞ്ചായത്ത്.ഏറ്റവും അടുത്തുള്ള വിമാനത്താവളം കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം ആണ്. കണ്ണൂർ നഗരത്തിൽനിന്നും 44.4 കിലോമീറ്റർ അകലെയായാണ് നാദാപുരം നിലകൊള്ളുന്നത്. ഏറ്റവും അടുത്ത പ്രധാന റെയിൽവേസ്റ്റേഷൻ വടകര (14 കിലോമീറ്റർ) ആണ്. തലശ്ശേരി (21 കിലോമീറ്റർ), കുറ്റ്യാടി (13 കിലോമീറ്റർ) എന്നിവയാണ് സമീപത്തുള്ള മറ്റ് പ്രധാന നഗരങ്ങൾ. സംസ്ഥാനപാത 38 (പുതിയങ്ങാടി കൂത്തുപറമ്പ് – ചൊവ്വ ബൈപാസ്സ്) നാദാപുരത്തുകൂടിയാണ് കടന്നുപോകുന്നു. ==
കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽ തൂണേരി ബ്ലോക്കിൽ നാദാപുരം റവന്യൂ  
[[പ്രമാണം:നാദാപുരം ബസ്റ്റാന്റ്.jpg|ലഘുചിത്രം|പട്ടണം]]
വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 20.44 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള നാദാപുരം ഗ്രാമപഞ്ചായത്ത്.ഏറ്റവും അടുത്തുള്ള വിമാനത്താവളം കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം ആണ്. കണ്ണൂർ നഗരത്തിൽനിന്നും 44.4 കിലോമീറ്റർ അകലെയായാണ് നാദാപുരം നിലകൊള്ളുന്നത്. ഏറ്റവും അടുത്ത പ്രധാന റെയിൽവേസ്റ്റേഷൻ വടകര (14 കിലോമീറ്റർ) ആണ്. തലശ്ശേരി (21 കിലോമീറ്റർ), കുറ്റ്യാടി (13 കിലോമീറ്റർ) എന്നിവയാണ് സമീപത്തുള്ള മറ്റ് പ്രധാന നഗരങ്ങൾ. സംസ്ഥാനപാത 38 (പുതിയങ്ങാടി കൂത്തുപറമ്പ് – ചൊവ്വ ബൈപാസ്സ്) നാദാപുരത്തുകൂടിയാണ് കടന്നുപോകുന്നു.  

=== '''ചരിത്രം''' ===
=== '''ചരിത്രം''' ===
വരി 16: വരി 18:
==== '''ഭൂമിശാസ്ത്രം''' ====
==== '''ഭൂമിശാസ്ത്രം''' ====
നാദാപുരം സ്ഥിതി ചെയ്യുന്നത് 11.68°N 75.65°E . ഇതിന് ശരാശരി 25.9 മീറ്റർ (85 അടി) ഉയരമുണ്ട്. ഭൂമിശാസ്ത്രപരമായി, വടകരയിൽ നിന്ന് ഏകദേശം 14 കിലോമീറ്റർ വടക്കുകിഴക്കായും തലശ്ശേരിയിൽ നിന്ന് ഏകദേശം 21 കിലോമീറ്റർ തെക്കുകിഴക്കായുമാണ് നാദാപുരം സ്ഥിതി ചെയ്യുന്നത് . വിഷ്ണുമംഗലം, വാണിമേൽ അല്ലെങ്കിൽ മാഹി നദി എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്ന ഒരു നദിയുടെ തീരത്താണ് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത് .

[[പ്രമാണം:നാദാപുരം ഗ്രാമപഞ്ചായത്ത് ഓഫീസ്, കല്ലാച്ചി.jpg|ലഘുചിത്രം|നാദാപുരം ഗ്രാമപഞ്ചായത്ത് ഓഫീസ്, കല്ലാച്ചി]]
"https://schoolwiki.in/ചെറുമോത്ത്_എം_എൽ_പി_എസ്/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്