"കുമാരനല്ലൂർ ഡിവി എൽപിഎസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 15: വരി 15:
   പോസ്റ്റോഫീസ്
   പോസ്റ്റോഫീസ്
     ഗവ. യു.പി സ്കൂൾ
     ഗവ. യു.പി സ്കൂൾ
മഹാത്മാഗാന്ധിയുടെ പാദസ്പർശമേററ പ്രദേശം കൂടിയാണ് കുമാരനല്ലൂർ. അദ്ദേഹം കുമാരനല്ലൂർ ദേവീ ക്ഷേത്രം സന്ദർശിക്കുകയും ക്ഷേത്രത്തോടനുബന്ധിച്ചുള്ള  കൊട്ടാരത്തിൽ വിശ്രമിക്കുകയും ചെയ്തു. ഇതിൻ്റെ സ്മരണകൾ ഉണർത്തുന്ന ഒരു മ്യൂസിയം  അടുത്തിടെ ഇവിടെ പ്രവർത്തനമാരംഭിക്കുകയുണ്ടായി.ചിങ്ങമാസത്തിലെ ഉത്രട്ടാതി നാളിൽ വർഷംതോറും നടത്തിവരുന്ന കുമാരനല്ലൂർ ഊരുചുറ്റ് വള്ളംകളിയിൽ ദേശവാസികൾ ഒന്നടങ്കം പങ്കുചേരുന്നു.
163

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2603565" എന്ന താളിൽനിന്ന് ശേഖരിച്ചത്