"ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Arantxa (സംവാദം | സംഭാവനകൾ)
ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ താലൂക്കിൽ, ആര്യാട് പഞ്ചായത്ത് 5-ാം വാർഡിൽ ആലപ്പുഴ മുഹമ്മ റോഡിൽ ഗുരുപുരത്തിനും കോമളപുരത്തിനും മദ്ധ്യേ കിഴക്കു ഭാഗത്തായി ഇന്ത്യാ ഇവാഞ്ചലിക്കൻ ലൂഥറൻ സഭയുടെ തിരുവനന്തപുരം സിന ഡിൻറെ കീഴിലുള്ള ഇരുപത്തിമൂന്ന് സ്‌കൂളുകളിൽ ഒന്നായ ലൂഥറൻ ഹയർസെക്കന്ററി സ്‌കൂൾ സ്ഥിതി ചെയ്യുന്നു.ഇപ്പോൾ ആര്യാട് പഞ്ചായത്തിലെ കുട്ടികൾക്കൊപ്പം ആലപ്പുഴ മുൻസിപ്പാലിറ്റി, മണ്ണഞ്ചേരി ,മാരാരിക്കുളം തെക്ക് പഞ്ചായത്തുകളിലെ കുട്ടികളും പഠിക്കുന്നു. വി.വി.എസ്. ഡി.എൽ.പി.എസ്സ്, ഗവ.യു.പി.എസ്സ് നോർത്ത് ആര്യാട് എന്നിവ
Arantxa (സംവാദം | സംഭാവനകൾ)
ഭൂമിശാസ്ത്രം
വരി 61: വരി 61:
}}
}}
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ ആര്യാട് പഞ്ചായത്തിലുള്ള എയ്ഡഡ് ഹയർസെക്കൻഡറി വിദ്യാലയമാണ് ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്.
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ ആര്യാട് പഞ്ചായത്തിലുള്ള എയ്ഡഡ് ഹയർസെക്കൻഡറി വിദ്യാലയമാണ് ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്.
== ഭൂമിശാസ്ത്രം ==




"https://schoolwiki.in/ലൂഥറൻ_എച്ച്.എസ്.എസ്,_സൗത്ത്_ആര്യാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്