"തിരുവാർപ്പ് ഗവ യുപിഎസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

DivyaM (സംവാദം | സംഭാവനകൾ)
DivyaM (സംവാദം | സംഭാവനകൾ)
വരി 33: വരി 33:


അദ്വൈത വേദാന്ത പഠനശാല
അദ്വൈത വേദാന്ത പഠനശാല
=== ടൂറിസം ===
തിരുവാർപ്പ് ഗ്രാമത്തിലെ, കോട്ടയത്തിനടുത്തുള്ള വളരെ ആകർഷകമായ സ്ഥലമാണ് മലരിക്കൽ. മലരിക്കൽ, സൂര്യാസ്തമയത്തിൻ്റെ മനോഹരമായ കാഴ്ച നൽകുന്നു. ചുവന്ന താമരയും വെള്ളാമ്പലും  നിറഞ്ഞ നെൽപ്പാടം ഏവരെയും ആകർഷിക്കുന്നു . മലരിക്കൽ വ്യൂപോയിൻ്റ് കാണാൻ ഏറ്റവും അനുയോജ്യമായ സമയം സെപ്റ്റംബർ മുതൽ നവംബർ വരെയാണ്.
"https://schoolwiki.in/തിരുവാർപ്പ്_ഗവ_യുപിഎസ്/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്