"കടമേരി എം. യു. പി. സ്കൂൾ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Farhana P (സംവാദം | സംഭാവനകൾ)
Farhana P (സംവാദം | സംഭാവനകൾ)
No edit summary
 
വരി 17: വരി 17:
'''ഗതാഗതം'''
'''ഗതാഗതം'''
കടമേരി ഗ്രാമത്തിന്റെ പടിഞ്ഞാറ് വടകരയും കിഴക്ക് കുറ്റിയാടിയുമാണ്. നാഷനൽ ഹൈവേ നമ്പർ 66 വടകരയിലൂടെ കടന്നുപോകുന്നു. ദേശീയ പാത നം. 54 കുറ്റ്യാടിയിലൂടെ കടന്നു പോകുന്നു.  ഏറ്റവും അടുത്തുള്ള വിമാനത്താവളങ്ങൾ കണ്ണൂർ , കോഴിക്കോട് എന്നിവിടങ്ങളിലാണ് . വടകരയിലാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ.

'''ചരിത്രം'''
പൊതു വിദ്യാഭ്യാസത്തിലൂടെ ഒരു ഗ്രാമത്തെയാകെ പുരോഗതിയിലേക്കും ഐശ്വര്യത്തിലേക്കും കൈപിടിച്ചു നടത്തിയ ചരിത്രവും വർത്തമാനവുമാണ് കടമേരി മാപ്പിള യു.പിയുടേത്. കോഴിക്കോട് ജില്ലയിലെ ആയ‍ഞ്ചേരി ഗ്രാമ പഞ്ചായത്തിലെ കടമേരി -കീരിയങ്ങാടി- എന്ന പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്
1909 ൽ സ്ഥാപിതമായി
"https://schoolwiki.in/കടമേരി_എം._യു._പി._സ്കൂൾ/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്