"ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
17:52, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 നവംബർ→സാംസ്കാരിക ചരിത്രം
വരി 28: | വരി 28: | ||
== സാംസ്കാരിക ചരിത്രം == | == സാംസ്കാരിക ചരിത്രം == | ||
മറ്റത്തൂരിലെ കൈപ്പറ്റ പണ്ടു മുതലേ പണ്ഡിത ശ്രേഷ്ഠന്മാർ ജീവിച്ചിരുന്ന പ്രദേശമാണ്. മറ്റത്തൂർ മണൽപുറത്ത് പഴയകാലത്ത് പടാളിത്തല്ല് മത്സരം അരങ്ങേറിയിരുന്നു.ഇവിടുത്തെ മറ്റൊരു വിനോദം കാളപ്പൂട്ട് - ഊർച്ച മത്സരങ്ങളാണ്.മറ്റത്തൂർ, തെക്കുംമുറി,പുത്തൂർപാടം എന്നിവിടങ്ങളിൽ കാളപൂട്ടുമത്സരങ്ങളും മറ്റത്തൂർ, അത്തിക്കോട്,പുത്തൂർ എന്നിവിടങ്ങളിൽ ഊർച്ചമത്സരങ്ങളും നടന്നിരുന്നു. മറ്റത്തൂരംശം മാപ്പിളകലയായ കോൽക്കളിക്ക് പ്രസിദ്ധമാണ്. ചെറുകുന്ന് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ചുടിമുട്ടുവേലയോടനുബന്ധിച്ച് നടക്കാറുണ്ടായിരുന്ന ചവിട്ടുകളി, ആശാരിസമൂഹത്തിന്റെ പരിചമുട്ട് എന്നിവ ഉത്സവങ്ങൾക്കും നേർച്ചകൾക്കും പതിവായി അവതരിപ്പിച്ചിരുന്ന നാടൻ കലകളാണ്. മഹാനായ മാപ്പിള മഹാകവി മോയിൻകുട്ടി വൈദ്യരുടെ പ്രസിദ്ധമായ ബദർകിസ്സപ്പാട്ടിന്റെ എഡിറ്റിംഗ് നിർവ്വഹിച്ച കൂനാരി പെഴുന്തറ മുഹമ്മദ് മുസ്ള്യാർ ഈ പ്രദേശത്തുകാരനാണ്. ഗ്രന്ഥകാരനും പണ്ഡിതശ്രേഷ്ഠനുമായിരുന്ന കൈപ്പറ്റ മമ്മുട്ടി മുസ്ള്യാർ, കൈപ്പറ്റ ബീരാൻ കുട്ടി മുസ്ള്യാർ തുടങ്ങിയവരും ഈ പ്രദേശം ജന്മം നൽകിയ പ്രഗല്ഭരായിരുന്നു. വേനൽക്കാലം നേർച്ചകളുടെയും വേലകളുടെയും കാലമാണ്. തോട്ടക്കോട് നേർച്ച, ബീമാമാന്റ നേർച്ച, ചേക്കത്തിൽ നേർച്ച എന്നിവ മറ്റത്തൂരംശത്തിലെ പ്രസിദ്ധ നേർച്ചകളാണ്. നേർച്ചകളോടനുബന്ധിച്ച് പെട്ടിവരവുണ്ടാകും. പെട്ടിവരവേൽപ്പിന് ഗജവീരന്മാരുടെ അകമ്പടിയുണ്ടാകും. ബാന്റ് വാദ്യങ്ങളും, കോൽക്കളി, ദഫ്മുട്ട് തുടങ്ങിയ നാടൻകലാരൂപങ്ങളും, കരിമരുന്ന് പ്രയോഗങ്ങളും പെട്ടിവരവിനു കൊഴുപ്പേകും. കുരുണിയപ്പറമ്പിലെ കുട്ടൻകോവിൽ ഉത്സവം, പുത്തൂർ പൂളക്കലെ കലങ്കരി ഉത്സവം, കണക്ക സമുദായത്തിന്റെ കുന്നത്തുവേല, അറിച്ചോളിലെ പറയരുടെ വേല, കുംഭാര സമുദായത്തിന്റെ മാരിയമ്മൻ കോവിൽ ഉത്സവം, ചെറുകുന്ന് ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം, ആട്ടീരിയിലെ കലങ്കരി ഉത്സവം, ചരൽക്കുന്നിലെ കലങ്കരി ഉത്സവം, മറ്റത്തൂരിലെ പെരുങ്കൊല്ലന്മാരുടെ തേർപൂജ എന്നിവയാണ് പഞ്ചായത്തിലെ പ്രധാന ഉത്സവങ്ങളായി വർഷങ്ങളായി ആചരിച്ചു വരുന്നത്. | മറ്റത്തൂരിലെ കൈപ്പറ്റ പണ്ടു മുതലേ പണ്ഡിത ശ്രേഷ്ഠന്മാർ ജീവിച്ചിരുന്ന പ്രദേശമാണ്. മറ്റത്തൂർ മണൽപുറത്ത് പഴയകാലത്ത് പടാളിത്തല്ല് മത്സരം അരങ്ങേറിയിരുന്നു.ഇവിടുത്തെ മറ്റൊരു വിനോദം കാളപ്പൂട്ട് - ഊർച്ച മത്സരങ്ങളാണ്.മറ്റത്തൂർ, തെക്കുംമുറി,പുത്തൂർപാടം എന്നിവിടങ്ങളിൽ കാളപൂട്ടുമത്സരങ്ങളും മറ്റത്തൂർ, അത്തിക്കോട്,പുത്തൂർ എന്നിവിടങ്ങളിൽ ഊർച്ചമത്സരങ്ങളും നടന്നിരുന്നു. മറ്റത്തൂരംശം മാപ്പിളകലയായ കോൽക്കളിക്ക് പ്രസിദ്ധമാണ്. ചെറുകുന്ന് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ചുടിമുട്ടുവേലയോടനുബന്ധിച്ച് നടക്കാറുണ്ടായിരുന്ന ചവിട്ടുകളി, ആശാരിസമൂഹത്തിന്റെ പരിചമുട്ട് എന്നിവ ഉത്സവങ്ങൾക്കും നേർച്ചകൾക്കും പതിവായി അവതരിപ്പിച്ചിരുന്ന നാടൻ കലകളാണ്. | ||
മഹാനായ മാപ്പിള മഹാകവി മോയിൻകുട്ടി വൈദ്യരുടെ പ്രസിദ്ധമായ ബദർകിസ്സപ്പാട്ടിന്റെ എഡിറ്റിംഗ് നിർവ്വഹിച്ച കൂനാരി പെഴുന്തറ മുഹമ്മദ് മുസ്ള്യാർ ഈ പ്രദേശത്തുകാരനാണ്.ഗ്രന്ഥകാരനും പണ്ഡിതശ്രേഷ്ഠനുമായിരുന്ന കൈപ്പറ്റ മമ്മുട്ടി മുസ്ള്യാർ,കൈപ്പറ്റ ബീരാൻ കുട്ടി മുസ്ള്യാർ തുടങ്ങിയവരും ഈ പ്രദേശം ജന്മം നൽകിയ പ്രഗല്ഭരായിരുന്നു. | |||
വേനൽക്കാലം നേർച്ചകളുടെയും വേലകളുടെയും കാലമാണ്. | |||
തോട്ടക്കോട് നേർച്ച, ബീമാമാന്റ നേർച്ച, ചേക്കത്തിൽ നേർച്ച എന്നിവ മറ്റത്തൂരംശത്തിലെ പ്രസിദ്ധ നേർച്ചകളാണ്. നേർച്ചകളോടനുബന്ധിച്ച് പെട്ടിവരവുണ്ടാകും. പെട്ടിവരവേൽപ്പിന് ഗജവീരന്മാരുടെ അകമ്പടിയുണ്ടാകും. ബാന്റ് വാദ്യങ്ങളും, കോൽക്കളി, ദഫ്മുട്ട് തുടങ്ങിയ നാടൻകലാരൂപങ്ങളും, കരിമരുന്ന് പ്രയോഗങ്ങളും പെട്ടിവരവിനു കൊഴുപ്പേകും. കുരുണിയപ്പറമ്പിലെ കുട്ടൻകോവിൽ ഉത്സവം, പുത്തൂർ പൂളക്കലെ കലങ്കരി ഉത്സവം, കണക്ക സമുദായത്തിന്റെ കുന്നത്തുവേല, അറിച്ചോളിലെ പറയരുടെ വേല, കുംഭാര സമുദായത്തിന്റെ മാരിയമ്മൻ കോവിൽ ഉത്സവം, ചെറുകുന്ന് ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം,ആട്ടീരിയിലെ കലങ്കരി ഉത്സവം, ചരൽക്കുന്നിലെ കലങ്കരി ഉത്സവം,മറ്റത്തൂരിലെ പെരുങ്കൊല്ലന്മാരുടെ തേർപൂജ എന്നിവയാണ് പഞ്ചായത്തിലെ പ്രധാന ഉത്സവങ്ങളായി വർഷങ്ങളായി ആചരിച്ചു വരുന്നത്. | |||
== '''അവലംബം''' == | == '''അവലംബം''' == |