"രാമവിലാസം എച്ച് .എസ്.എസ്.ചൊക്ളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
AISWARYARM (സംവാദം | സംഭാവനകൾ) No edit summary |
AISWARYARM (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 2: | വരി 2: | ||
കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിലാണ് ചൊക്ലി ഗ്രാമം സ്ഥിതി ചെയ്യുന്നത്. 2014ൽ ചൊക്ലി വില്ലേജിലെ പള്ളിപ്രം, പെരിങ്ങാടി, മങ്ങാട് ദേശങ്ങൾ വേർപെടുത്തി പുതുതായി രൂപവത്കരിച്ച ന്യൂമാഹി വില്ലേജിൻ്റെ ഭാഗമായപ്പോൾ മേൽപറഞ്ഞ അതിരുകളുള്ള ചൊക്ലി വില്ലേജ് രൂപീകൃതമായി. | കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിലാണ് ചൊക്ലി ഗ്രാമം സ്ഥിതി ചെയ്യുന്നത്. 2014ൽ ചൊക്ലി വില്ലേജിലെ പള്ളിപ്രം, പെരിങ്ങാടി, മങ്ങാട് ദേശങ്ങൾ വേർപെടുത്തി പുതുതായി രൂപവത്കരിച്ച ന്യൂമാഹി വില്ലേജിൻ്റെ ഭാഗമായപ്പോൾ മേൽപറഞ്ഞ അതിരുകളുള്ള ചൊക്ലി വില്ലേജ് രൂപീകൃതമായി. | ||
=== <u>'''<big>ഭൂമിശാസ്ത്രം</big>'''</u> === | |||
<u>'''<big>ഭൂമിശാസ്ത്രം</big>'''</u> | |||
1198.52 ഏരിയകളാണ് ചൊക്ലി ഗ്രാമത്തിലുള്ളത്.പഞ്ചായത്തിന്റെ 95% സമതലപ്രദേശമാണ്. പുഴയോരങ്ങളിൽ കറുത്ത പശമരാശി മണ്ണ്, കുന്നിൻപ്രദേശങ്ങളിൽ ചുവന്ന ചരൽ കലർന്ന മണ്ണ് എന്നിവയാണ് പ്രധാന മണ്ണിനങ്ങൾ. | 1198.52 ഏരിയകളാണ് ചൊക്ലി ഗ്രാമത്തിലുള്ളത്.പഞ്ചായത്തിന്റെ 95% സമതലപ്രദേശമാണ്. പുഴയോരങ്ങളിൽ കറുത്ത പശമരാശി മണ്ണ്, കുന്നിൻപ്രദേശങ്ങളിൽ ചുവന്ന ചരൽ കലർന്ന മണ്ണ് എന്നിവയാണ് പ്രധാന മണ്ണിനങ്ങൾ. | ||
| വരി 26: | വരി 24: | ||
2001 ലെ ഇന്ത്യ കണക്കെടുപപ്പ്, പ്രകാരം ചൊക്ളിയിലെ ജനസംഖ്യ 31,779 ആണ്. ഇതിൽ 45% പുരുഷന്മാരും, 55% സ്ത്രീകളുമാണ്. ഇവിടുത്തെ ശരാശരി സാക്ഷരത നിരക്ക് 85% ആണ് | 2001 ലെ ഇന്ത്യ കണക്കെടുപപ്പ്, പ്രകാരം ചൊക്ളിയിലെ ജനസംഖ്യ 31,779 ആണ്. ഇതിൽ 45% പുരുഷന്മാരും, 55% സ്ത്രീകളുമാണ്. ഇവിടുത്തെ ശരാശരി സാക്ഷരത നിരക്ക് 85% ആണ് | ||
=== '''<big>''<u>പൊതു സ്ഥാപനങ്ങൾ</u>''</big>''' === | |||
'''<big>''<u>പൊതു സ്ഥാപനങ്ങൾ</u>''</big>''' | |||
ചൊക്ലി ഗ്രാമ പഞ്ചായത്ത് | ചൊക്ലി ഗ്രാമ പഞ്ചായത്ത് | ||
| വരി 39: | വരി 35: | ||
ഹത്തായ ഒരു സാംസ്കാരിക പൈതൃകം അവകാശപ്പെടാവുന്ന ഒരു ഗ്രാമമാണ് ചൊക്ലി. സാംസ്കാരിക നായകൻമാരും പ്രഗൽഭരായ കവികളും ഇവിടെ ജീവിച്ചിരുന്നു. മലയാളം-ഇംഗ്ളീഷ് നിഘണ്ടു തയ്യാറാക്കിയ ജർമ്മൻകാരനായ ഡോക്ടർ ഹെർമ്മൻ ഗുണ്ടർട്ടിനെ സംസ്കൃതവും മലയാളവും പഠിപ്പിക്കുകയും നിഘണ്ടു നിർമ്മാണത്തിൽ സഹായിക്കുകയും ചെയ്ത ഊരാച്ചേരി ഗുരുനാഥൻമാർ ജീവിച്ചിരുന്ന ഗ്രാമമാണിത്. ഊരാച്ചേരി വീട് പഴയ സ്മരണകൾ അയവിറക്കി കൊണ്ട് ഇപ്പോഴും നിലകൊള്ളുന്നുണ്ട്. | ഹത്തായ ഒരു സാംസ്കാരിക പൈതൃകം അവകാശപ്പെടാവുന്ന ഒരു ഗ്രാമമാണ് ചൊക്ലി. സാംസ്കാരിക നായകൻമാരും പ്രഗൽഭരായ കവികളും ഇവിടെ ജീവിച്ചിരുന്നു. മലയാളം-ഇംഗ്ളീഷ് നിഘണ്ടു തയ്യാറാക്കിയ ജർമ്മൻകാരനായ ഡോക്ടർ ഹെർമ്മൻ ഗുണ്ടർട്ടിനെ സംസ്കൃതവും മലയാളവും പഠിപ്പിക്കുകയും നിഘണ്ടു നിർമ്മാണത്തിൽ സഹായിക്കുകയും ചെയ്ത ഊരാച്ചേരി ഗുരുനാഥൻമാർ ജീവിച്ചിരുന്ന ഗ്രാമമാണിത്. ഊരാച്ചേരി വീട് പഴയ സ്മരണകൾ അയവിറക്കി കൊണ്ട് ഇപ്പോഴും നിലകൊള്ളുന്നുണ്ട്. | ||
=== <u>'''<big>ആരാധനാലയങ്ങൾ</big>'''</u> === | |||
<u>'''<big>ആരാധനാലയങ്ങൾ</big>'''</u> | |||
തൃക്കണ്ണാപുരം ശ്രീ കൃഷണ ക്ഷേത്രം | തൃക്കണ്ണാപുരം ശ്രീ കൃഷണ ക്ഷേത്രം | ||
<u>'''<big>ശ്രദ്ധേയരായ വ്യക്തികൾ</big>'''</u> | === <u>'''<big>ശ്രദ്ധേയരായ വ്യക്തികൾ</big>'''</u> === | ||
<u>'''<big>ചിത്രശാല</big>'''</u> | === <u>'''<big>ചിത്രശാല</big>'''</u> === | ||
| വരി 59: | വരി 53: | ||
'''<u><big>ഭൂപടം</big></u>''' | === '''<u><big>ഭൂപടം</big></u>''' === | ||
[[പ്രമാണം:Chokli.jpg|ലഘുചിത്രം|170x170ബിന്ദു|ഭൂപടം |ഇടത്ത്]] | [[പ്രമാണം:Chokli.jpg|ലഘുചിത്രം|170x170ബിന്ദു|ഭൂപടം |ഇടത്ത്]] | ||
| വരി 69: | വരി 62: | ||
'''<u><big>അവലംബം</big></u>''' | === '''<u><big>അവലംബം</big></u>''' === | ||
# https://village.kerala.gov.in/Office_websites/about_village.php?nm=937Choklivillageoffice | # https://village.kerala.gov.in/Office_websites/about_village.php?nm=937Choklivillageoffice | ||