ജി.എച്ച്.എസ്. പന്നിപ്പാറ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
16:55, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 നവംബർ→ചരിത്രം
റ്റാഗുകൾ: Manual revert കണ്ടുതിരുത്തൽ സൗകര്യം |
|||
വരി 5: | വരി 5: | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
മലബാർ ഡിസ്ട്രിക്క ബോർഡിന് കീഴിൽ പ്രവർത്തനമാരംഭിക്കുകയും ഇന്ന് ആയിരത്തിൽ പരം കുട്ടികൾ പഠിക്കുന്ന ഒരു മഹത് വിദ്യാലയമായി മാറുകയും ചെയ്ത പന്നിപ്പാറ ഗവർമെന്റ് ഹൈസ്കൂളിന്റെ ഒരു ഹ്രസ്വ ചരിത്രം . | മലബാർ ഡിസ്ട്രിക്క ബോർഡിന് കീഴിൽ പ്രവർത്തനമാരംഭിക്കുകയും ഇന്ന് ആയിരത്തിൽ പരം കുട്ടികൾ പഠിക്കുന്ന ഒരു മഹത് വിദ്യാലയമായി മാറുകയും ചെയ്ത പന്നിപ്പാറ ഗവർമെന്റ് ഹൈസ്കൂളിന്റെ ഒരു ഹ്രസ്വ ചരിത്രം . | ||
ബ്രിട്ടീഷ് കാലഘട്ടത്തിൽ മുസ്ലിം വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി മാപ്പിള സ്കൂളുകൾ മലപ്പുറത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച കാലഘട്ടത്തിൽ തന്നെയാണ് ഈ വിദ്യാലയത്തിന്റെ തുടക്കവും.ജനറൽ സ്കൂളുകൾ അക്കാലത്ത് മാപ്പിളമാർ ചേരാത്ത സ്കൂളുകളായിരുന്നു. ബ്രിട്ടീഷ്കാരുടെ ഭിന്നിച്ച് ഭരിക്കുക എന്ന നയത്തിന്റെ പ്രതിഫലനം എന്നോണം ഈ പ്രദേശത്തെ ജനങ്ങൾ ചേരിതിരിഞ്ഞ് സ്കൂളിൽ പോകാൻ തുടങ്ങി എന്ന് വേണമെങ്കിൽ പറയാം. അതിന്റെ ബാക്കിപത്രമെന്നോണമെന്ന് മലബാർ ഡിസ്ട്രിക്క ബോർഡിന് കീഴിൽ ബോർഡ് മാപ്പിള എലമെന്ററി സ്കൂൾ എന്ന പേര് 1924 വാണിയമ്പലത്ത് ഒരു വിദ്യാലയം സ്ഥാപിച്ചു അതായിരുന്നു നമ്മുടെ വിദ്യാലയത്തിന്റെ തുടക്കം. | ബ്രിട്ടീഷ് കാലഘട്ടത്തിൽ മുസ്ലിം വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി മാപ്പിള സ്കൂളുകൾ മലപ്പുറത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച കാലഘട്ടത്തിൽ തന്നെയാണ് ഈ വിദ്യാലയത്തിന്റെ തുടക്കവും.ജനറൽ സ്കൂളുകൾ അക്കാലത്ത് മാപ്പിളമാർ ചേരാത്ത സ്കൂളുകളായിരുന്നു. ബ്രിട്ടീഷ്കാരുടെ ഭിന്നിച്ച് ഭരിക്കുക എന്ന നയത്തിന്റെ പ്രതിഫലനം എന്നോണം ഈ പ്രദേശത്തെ ജനങ്ങൾ ചേരിതിരിഞ്ഞ് സ്കൂളിൽ പോകാൻ തുടങ്ങി എന്ന് വേണമെങ്കിൽ പറയാം. അതിന്റെ ബാക്കിപത്രമെന്നോണമെന്ന് മലബാർ ഡിസ്ട്രിക്క ബോർഡിന് കീഴിൽ ബോർഡ് മാപ്പിള എലമെന്ററി സ്കൂൾ എന്ന പേര് 1924 വാണിയമ്പലത്ത് ഒരു വിദ്യാലയം സ്ഥാപിച്ചു അതായിരുന്നു നമ്മുടെ വിദ്യാലയത്തിന്റെ തുടക്കം. |