→വ്യവസായങ്ങൾ
| വരി 12: | വരി 12: | ||
അരൂർ നിയമസഭാ മണ്ഡലം ആലപ്പുഴ (ലോക്‌സഭാ മണ്ഡലം) യുടെ ഭാഗമാണ് . കെ ആർ ഗൗരി അമ്മയെ എട്ട് തവണ കേരള നിയമസഭയിലേക്ക് തിരഞ്ഞെടുത്തതിൻ്റെ പേരിലാണ് അരൂർ അറിയപ്പെടുന്നത് . | അരൂർ നിയമസഭാ മണ്ഡലം ആലപ്പുഴ (ലോക്‌സഭാ മണ്ഡലം) യുടെ ഭാഗമാണ് . കെ ആർ ഗൗരി അമ്മയെ എട്ട് തവണ കേരള നിയമസഭയിലേക്ക് തിരഞ്ഞെടുത്തതിൻ്റെ പേരിലാണ് അരൂർ അറിയപ്പെടുന്നത് . | ||
== വ്യവസായങ്ങൾ == | == '''വ്യവസായങ്ങൾ''' == | ||
തെങ്ങുകൃഷിയും കയറുത്പന്നങ്ങളും മത്സ്യബന്ധനവുമാണ് ഇവിടുത്തെ മുഖ്യ ജീവിതമാർഗങ്ങൾ. 'അരൂർ കെമിക്കൽ എൻജിനീയറിങ് ആൻഡ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്' സ്ഥാപിക്കപ്പെട്ടതോടുകൂടി തൊഴിൽ മേഖലയിൽ നവോന്മേഷം കൈവന്നു. നിരവധി മത്സ്യസംസ്കരണകേന്ദ്രങ്ങൾ ഇവിടെയുണ്ട്. കൂടാതെ ഒരു ഫൈബർ ഫാക്ടറിയും പഞ്ചായത്തിൽ പ്രവർത്തിക്കുന്നു. പഞ്ചായത്തിന്റെയും മറ്റു വികസന എജൻസികളുടെയും ശ്രമഫലമായി വിദ്യാഭ്യാസപരവും ഗതാഗതസംബന്ധവും ചികിത്സാപരവുമായ സൌകര്യങ്ങൾ ഇവിടെ വർധിച്ചുവരുന്നു. വാലർ കോളനി, ഉള്ളാടർ കോളനി, ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് കോളനി എന്നിവയും പഞ്ചായത്ത് പ്രദേശത്തുണ്ട്. ആധുനിക കേരള രാഷ്ട്രീയത്തിൽ ഒച്ചപ്പാടുണ്ടാക്കിയ 'വെളുത്തുള്ളിക്കായൽ' (1967) പഞ്ചായത്തിന്റെ 6-ാം വാർഡിലാണ്. പ്രക്ഷോഭത്തെത്തുടർന്ന് 68 ഏക്കർ കായൽ നികത്തി 68 കുടുംബങ്ങൾക്കായി പതിച്ചുകൊടുത്തു. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എംഎസ്എംഇ) മേഖല ജില്ലയുടെ ഉൽപ്പാദന ഉൽപ്പാദനത്തിലും തൊഴിലവസരത്തിലും ഗണ്യമായ സംഭാവന നൽകുന്നു. വാസ്തവത്തിൽ, കാർഷിക മേഖലയ്ക്ക് തൊട്ടുപിന്നാലെ സ്വയം തൊഴിലിനും തൊഴിലുകൾക്കും ഇത് പരമാവധി അവസരങ്ങൾ നൽകുന്നു. | |||
ആരംഭിച്ച M S M E-കളുടെ എണ്ണം - 15128 | |||
തൊഴിൽ സൃഷ്ടിച്ചത് - 83576 | |||
നിക്ഷേപം (ലക്ഷത്തിൽ) - 173508 | |||
== ജനസംഖ്യാശാസ്ത്രം == | == ജനസംഖ്യാശാസ്ത്രം == | ||