"സെന്റ് തോമസ് യു.പി.എസ്. കണമല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 27: വരി 27:
* ആറാട്ടുക്കയം
* ആറാട്ടുക്കയം
* കാളക്കെട്ടി
* കാളക്കെട്ടി
=== വിനോദ സഞ്ചാര കേന്ദ്രങ്ങൾ ===
* പെരുന്തേനരുവി
* ഇ‍ഞ്ചിപ്പാറ കോട്ട
* ശബരിമല കാനനപാത
* ശിവപാർവ്വതി ക്ഷേത്രം
* ഉടുമ്പാറ മല

16:03, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

കണമല /പമ്പാവാലി
എന്റെനാട്‌

പമ്പാവാലി (കണമല) കോട്ടയം ജില്ലയുടെ തെക്കുകിഴക്കൻ മേഖലയിൽ എരുമേലി പഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശമാണ്. കോട്ടയം പത്തനംതിട്ട ജില്ലകളുടെ അതിരിലായി വരുന്ന ഈ പ്രദേശത്തിലൂടെ പുണ്യ നദിയായ പമ്പ ഒഴുകുന്നു. പ്രസിദ്ധ ശബരിമല ക്ഷേത്രം ഇവിടെ നിന്നും ഏകദേശം 33 കി.മീ അകലെയായി സ്ഥിതിചെയ്യുന്നു. ഇവിടെയുളള കണമല കോസ്‌വേ പത്തനംതിട്ട, കോട്ടയം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്നു. മണ്ഡല-മകരവിളക്ക് സമയത്തെ ഗതാഗത കുരുക്ക് ഒഴിവാക്കാനും ഇടുങ്ങിയ കോസ്‌വേയിലൂടെയുളള യാത്ര ഒഴിവാക്കാനുമായി 2014 ഡിസംബർ 23ന് ഈ കോസ്‌വേയ്ക്കു പകരം പുതിയ പാലം നിർമ്മിച്ചു. മണ്ഡല-മകരവിളക്ക് കാലങ്ങളിൽ ഇതുവഴി സഞ്ചരിക്കുന്ന അയ്യപ്പഭക്തർക്ക് ഈ പാലം സഹായകരമാണ്.ഗ്രാമത്തിലെ കുട്ടികൾക്കു അടിസ്ഥാന വിദ്യാഭ്യാസം നല്കാൻ സ്ഥാപിതമായ സ്കൂളാണ് സെന്റ്  തോമസ് യു പി സ്കൂൾ കണമല.മുന്നൂറിലധികം കുട്ടികൾ ഇപ്പോൾ ഇവിടെ പഠിക്കുന്നു.സെന്റ്  തോമസ് ചർച് കണമല സ്കൂളിന് അടുത്ത് തന്നെ സ്ഥിതിചെയുന്നു

പൊതുസ്ഥാപനം

സെന്റ് തോമസ് യു പി സ്കൂൾ കണമല
  • കണമല പോസ്റ്റോഫീസ്
  • സാന്തോം ഹൈ സ്കൂൾ
  • സെന്റ് തോമസ് യു പി സ്കൂൾ കണമല

കണമല പോസ്റ്റോഫീസും സ്കൂളുകളും അടുത്തടുത്തായി പ്രവർത്തിക്കുന്നു

സെന്റ്  തോമസ് ചർച് കണമല


ആരാധനാലയം

  • സെന്റ്  തോമസ് ചർച് കണമല

===== സമീപ പ്രദേശങ്ങൾ =====\THUMP| ആറ്‍‍‍]]

  • തുലാപ്പള്ളി
  • ഉമ്മിക്കുപ്പ
  • ഇടകടത്തി
  • മൂക്കൻപെട്ടി
  • ആറാട്ടുക്കയം
  • കാളക്കെട്ടി

വിനോദ സഞ്ചാര കേന്ദ്രങ്ങൾ

  • പെരുന്തേനരുവി
  • ഇ‍ഞ്ചിപ്പാറ കോട്ട
  • ശബരിമല കാനനപാത
  • ശിവപാർവ്വതി ക്ഷേത്രം
  • ഉടുമ്പാറ മല