"ഗവ. യു പി സ്കൂൾ മാടമ്പിൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(എന്റെ ഗ്രാമം) |
No edit summary |
||
വരി 23: | വരി 23: | ||
[[പ്രമാണം:36460-mad.jpg|ലഘുചിത്രം|മാടമ്പിൽക്ഷേത്രം ]] | [[പ്രമാണം:36460-mad.jpg|ലഘുചിത്രം|മാടമ്പിൽക്ഷേത്രം ]] | ||
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ കണ്ടല്ലൂർ വില്ലേജിൽപ്പെട്ട മുതുകുളം ബ്ളോക്ക് പരിധിയിൽ വരുന്ന 974.39 ഹെക്ടർ വിസ്തീർണ്ണമുള്ള ഒരു പഞ്ചായത്താണ് കണ്ടല്ലൂർ ഗ്രാമ പഞ്ചായത്തത്ത് . അവിടെയുള്ള കൊച്ചു ഗ്രാമമാണ് കണ്ടല്ലൂർ ഗ്രാമം .പണ്ട് കായംകുളം രാജാവിന്റെ അധീനതയിൽ പെട്ടിരുന്ന പ്രകൃതി രമണീയമായ ഒരു കർഷക ഗ്രാമമാണ് ഇത്. കേവ് വള്ളങ്ങളുടെ നാടാണ് കണ്ടല്ലൂർ. കാന്തല്ലൂരിലെ ഭൂരിഭാഗം ജനങ്ങളും ഈ കേവ് വള്ളങ്ങളിയായിരുന്നു ഉപജീവനം നടത്തിയിരുന്നത് . കണ്ടൽ ചെടികളുടെ ഊര് കണ്ടല്ലൂർ എന്ന് പറയുന്നു. കണ്ടൽ കാടുകളുടെ സമൃദ്ധി ഇപ്പോഴും കണ്ടല്ലൂരിലുണ്ട്. കണ്ടല്ലൂരിന്റെ തെക്കു പ്രദേശത്തിന്റെ മറ്റൊരു പേരാണ് കണ്ടപ്പുറം . പണ്ട് ഗുരുദേവൻ വരണപ്പള്ളിയിൽ വിദ്യാഭ്യാസത്തിനായി വന്ന സമയത്തു് വരണപ്പള്ളി തറവാടിന്റെ പടിഞ്ഞാറുള്ള കായലിന്റെ അപ്പുറത്തേക്ക് നോക്കിയപ്പോൾ കണ്ട മനോഹരമായ പ്രദേശം ഗുരുദേവൻ കണ്ട അപ്പുറം എന്ന തരത്തിൽ കണ്ടപ്പുറം എന്ന് പേര് വന്നു. .ക്ഷേത്രങ്ങളാൽ സമൃദ്ധമാണ് കണ്ടല്ലൂർ ഗ്രാമം .അതിൽ പ്രധാന ക്ഷേത്രമായ മാടമ്പിൽ ദേവീ ക്ഷേത്രത്തിന്റെ തിരു അങ്കണത്തിലാണ് മാടമ്പിൽ ജി.യു .പി .എസ് സ്ഥിതി ചെയ്യുന്നത് | ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ കണ്ടല്ലൂർ വില്ലേജിൽപ്പെട്ട മുതുകുളം ബ്ളോക്ക് പരിധിയിൽ വരുന്ന 974.39 ഹെക്ടർ വിസ്തീർണ്ണമുള്ള ഒരു പഞ്ചായത്താണ് കണ്ടല്ലൂർ ഗ്രാമ പഞ്ചായത്തത്ത് . അവിടെയുള്ള കൊച്ചു ഗ്രാമമാണ് കണ്ടല്ലൂർ ഗ്രാമം .പണ്ട് കായംകുളം രാജാവിന്റെ അധീനതയിൽ പെട്ടിരുന്ന പ്രകൃതി രമണീയമായ ഒരു കർഷക ഗ്രാമമാണ് ഇത്. കേവ് വള്ളങ്ങളുടെ നാടാണ് കണ്ടല്ലൂർ. കാന്തല്ലൂരിലെ ഭൂരിഭാഗം ജനങ്ങളും ഈ കേവ് വള്ളങ്ങളിയായിരുന്നു ഉപജീവനം നടത്തിയിരുന്നത് . കണ്ടൽ ചെടികളുടെ ഊര് കണ്ടല്ലൂർ എന്ന് പറയുന്നു. കണ്ടൽ കാടുകളുടെ സമൃദ്ധി ഇപ്പോഴും കണ്ടല്ലൂരിലുണ്ട്. കണ്ടല്ലൂരിന്റെ തെക്കു പ്രദേശത്തിന്റെ മറ്റൊരു പേരാണ് കണ്ടപ്പുറം . പണ്ട് ഗുരുദേവൻ വരണപ്പള്ളിയിൽ വിദ്യാഭ്യാസത്തിനായി വന്ന സമയത്തു് വരണപ്പള്ളി തറവാടിന്റെ പടിഞ്ഞാറുള്ള കായലിന്റെ അപ്പുറത്തേക്ക് നോക്കിയപ്പോൾ കണ്ട മനോഹരമായ പ്രദേശം ഗുരുദേവൻ കണ്ട അപ്പുറം എന്ന തരത്തിൽ കണ്ടപ്പുറം എന്ന് പേര് വന്നു. .ക്ഷേത്രങ്ങളാൽ സമൃദ്ധമാണ് കണ്ടല്ലൂർ ഗ്രാമം .അതിൽ പ്രധാന ക്ഷേത്രമായ മാടമ്പിൽ ദേവീ ക്ഷേത്രത്തിന്റെ തിരു അങ്കണത്തിലാണ് മാടമ്പിൽ ജി.യു .പി .എസ് സ്ഥിതി ചെയ്യുന്നത് | ||
<gallery> | |||
36460 ENTE GRAMAM.jpeg|ENTE GRAMAM | |||
36460 ENTE GRAMAM 1.jpeg|ENTE GRAMAM | |||
36460 ENTE GRAMAM 2.jpeg|ENTE GRAMAM | |||
36460 ENTE GRAMAM 3.jpeg|ENTE GRAMAM | |||
</gallery> |
16:01, 2 നവംബർ 2024-നു നിലവിലുള്ള രൂപം
കായംകുളം
ആലപ്പുഴ ജില്ലയിലെ പ്രമുഖവും പുരാതനവുമായ ഒരു പട്ടണമാണ് കായംകുളം. ആലപ്പുഴയിൽ നിന്നും കൊല്ലത്തു നിന്നും ഏകദേശം ഒരേ ദൂരമാണ് കായംകുളത്തിന്. കേരളത്തിന്റെ മറ്റുഭാഗങ്ങളുമായിറെയിൽ, റോഡ് എന്നിവ വഴി കായംകുളം ബന്ധിക്കപ്പെട്ടിരിക്കുന്നു. ദേശീയപാത 66 കായംകുളത്ത് കൂടി കടന്നുപോകുന്നു. കായംകുളം എന്ന വാക്കിന് കൃഷിഭൂമി, വയൽ എന്നൊക്കെയാണ് അർത്ഥം. കായൽ കുളമാണ് കായംകുളം ആയി മാറിയത്.എന്നു വിശ്വസിക്കുന്നു കായലുംകുളവും ചേരുന്ന സ്ഥലം എന്ന് അറിയപ്പെടുന്നു . കേരളത്തിലെ കായലോര പട്ടണങ്ങളിൽ പ്രധാനപ്പെട്ട ഒന്നായ കായംകുളം കയർ വ്യവസായം, മത്സ്യബന്ധനം, വിനോദസഞ്ചാരം എന്നിവയ്ക്ക് പ്രശസ്തമാണ്. കേരളത്തിലെ ഏറ്റവും വലിയ വൈദ്യുതി നിലയങ്ങളിൽ ഒന്നായ ദേശീയ താപ വൈദ്യുതി കോർപ്പറേഷന്റെ (NTPC) താപനിലയം കായംകുളത്ത് സ്ഥാപിക്കപ്പെട്ടിരിക്കുന്നു. അതിപ്രശ്സ്തമായ വാരണപ്പള്ളിത്തറവാട് ഇവിടെയാണ്. കായംകുളം രാജാവിന് ധാരാളം പടയാളികളെയും പടത്തലവൻമാരെയും സംഭാവന ചെയ്ത തറവാട്.ശ്രീ നാരായണ ഗുരു വിദ്യാഭ്യാസം, ചെയ്യുവാൻ താമസിച്ച തറവാട്
'കേരളത്തിന്റെ റോബിൻ ഹുഡ്' എന്നു വിളിക്കാവുന്ന കായംകുളം കൊച്ചുണ്ണിയുടെ ജന്മസ്ഥലമാണ് കായംകുളം. 19-ആം നൂറ്റാണ്ടിലായിരുന്നു കായംകുളം കൊച്ചുണ്ണി ജീവിച്ചിരുന്നതെന്നു കരുതപ്പെടുന്നു. കായംകുളം കൊച്ചുണ്ണിയുടെ വീരപരാക്രമങ്ങൾ കേരളത്തിൽ പ്രശസ്തമാണ്. കായംകുളത്തെ ആദ്യ പള്ളിയാണ് (മുഹിദ്ദീൻ പള്ളി ജമാ അത്ത് ) പിന്നീട് ആണ് ബാക്കിയുള്ള പള്ളികൾ വന്നത് ഷഹിദാർ മസ്ജിദ്, Town മസ്ജിദ്, കുറ്റിതെരുവ് മസ്ജിദ് കിരിക്കാട് ജമാമത്ത്, ചേരാവള്ളി ജമാഅത്ത്, പുത്തൻ തെരുവു് ജമാഅത്ത്
ആലപ്പുഴ ജില്ലയിലെ പ്രമുഖവും പുരാതനവുമായ ഒരു പട്ടണമാണ് കായംകുളം. ആലപ്പുഴയിൽ നിന്നും കൊല്ലത്തു നിന്നും ഏകദേശം ഒരേ ദൂരമാണ് കായംകുളത്തിന്. കേരളത്തിന്റെ മറ്റു ഭാഗങ്ങളുമായി റെയിൽ, റോഡ് എന്നിവ വഴി കായംകുളം ബന്ധിക്കപ്പെട്ടിരിക്കുന്നു. ദേശീയപാത 66 കായംകുളത്ത് കൂടി കടന്നുപോകുന്നു. കായംകുളം എന്ന വാക്കിന് കൃഷിഭൂമി, വയൽ എന്നൊക്കെയാണ് അർത്ഥം. കായൽ കുളമാണ് കായംകുളം ആയി മാറിയത്.എന്നു വിശ്വസിക്കുന്നു കായലുംകുളവും ചേരുന്ന സ്ഥലം എന്ന് അറിയപ്പെടുന്നു . കേരളത്തിലെ കായലോര പട്ടണങ്ങളിൽ പ്രധാനപ്പെട്ട ഒന്നായ കായംകുളം കയർ വ്യവസായം, മത്സ്യബന്ധനം, വിനോദസഞ്ചാരം എന്നിവയ്ക്ക് പ്രശസ്തമാണ്. കേരളത്തിലെ ഏറ്റവും വലിയ വൈദ്യുതി നിലയങ്ങളിൽ ഒന്നായ ദേശീയ താപ വൈദ്യുതി കോർപ്പറേഷന്റെ (NTPC) താപനിലയം കായംകുളത്ത് സ്ഥാപിക്കപ്പെട്ടിരിക്കുന്നു. അതിപ്രശ്സ്തമായ വാരണപ്പള്ളിത്തറവാട് ഇവിടെയാണ്. കായംകുളം രാജാവിന് ധാരാളം പടയാളികളെയും പടത്തലവൻമാരെയും സംഭാവന ചെയ്ത തറവാട്.ശ്രീ നാരായണ ഗുരു വിദ്യാഭ്യാസം, ചെയ്യുവാൻ താമസിച്ച തറവാട്
കൃഷ്ണപുരം കൊട്ടാരം
കായംകുളത്തെ ഒരു പ്രധാന വിനോദസഞ്ചാര ആകർഷണമാണ് കൃഷ്ണപുരം കൊട്ടാരം. ദേശീയപാത 47-ൽ കായംകുളത്തുനിന്നും ഓച്ചിറയിലേക്ക് പോകുന്ന വഴി കായംകുളം പട്ടണത്തിൽ നിന്നും 3.5 കിലോമീറ്റർ അകലെയാണ് കൃഷ്ണപുരം കൊട്ടാരം. പുരാവസ്തുവകുപ്പ് ആണ് ഈ കൊട്ടാരം കാത്തുസൂക്ഷിക്കുന്നത്. കൊട്ടാരവും തിരുവിതാംകൂർ മഹാരാജാവായിരുന്ന മാർത്താണ്ഡവർമ്മയുടെ സ്വത്തുക്കളും പൊതുജനങ്ങൾക്കായി പ്രദർശനത്തിനു തുറന്നുകൊടുത്തിരിക്കുന്നു. കൊട്ടാരത്തിനുള്ളിലെ വലിയ കുളം പ്രശസ്തമാണ്. ഈ കുളത്തിന്റെ അടിയിൽ നിന്നും മഹാരാജാവിന് ശത്രുക്കളിൽ നിന്ന് രക്ഷപെടാനായി ഉള്ള ഒരു ഭൂഗർഭ രക്ഷാമാർഗ്ഗം ഉണ്ടെന്നാണ് കേട്ടുകേൾവി. ഇപ്പോൾ വേലുത്തമ്പി ദളവയുടെ വാളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. കായംകുളം വളരെ പ്രബലമായ ഒരു നാട്ടുരാജ്യമായിരുന്നു. തെക്ക് കന്നേറ്റി(കരുനാഗപ്പള്ളി)യും, വടക്ക് ത്രിക്കുന്നപ്പുഴയും, കിഴക്ക് പന്തളംദേശവഴിയും, പടിഞ്ഞാറ് അറബിക്കടലും ആയിരുന്നു അതിർത്തി. ഓടനാട് എന്ന് കൂടി അറിയപ്പെട്ടിരുന്ന കായംകുളം രാജ്യത്തിന്ന്റെ തലസ്ഥാനം മറ്റത്തു(കണ്ടിയൂർ)നിന്ന് കായംകുളം പട്ടണത്തിന് വടക്കുള്ള എരുവ(കോയിക്കൽ പടി)യിലേക്ക് മാറ്റി സ്താപിച്ചത് പതിനഞ്ചാം ശതകത്തിലാണ്. ഇക്കാലത്തുതന്നെ കൃഷ്ണപുരത്ത് മറ്റൊരു കൊട്ടാരം കൂടി പണികഴിപ്പിച്ചിരുന്നു. അത് കായംകുളം രാജാക്കന്മാരുടെ സൈനിക ആസ്ഥാനം ആയിരുന്നു. മാർത്താണ്ഡവർമ കായംകുളം കീഴടക്കിയ ശേഷം ആ കൊട്ടാരവും കോട്ടയും ഇടിച്ചു നിരത്തുകയും പുതിയതായി മറ്റൊന്ന് പണികഴിപ്പിക്കുകയും ചെയ്തു. അതാണിന്ന് കാണുന്ന കൊട്ടാരം. ഇപ്പോഴത്തെ കൊട്ടാരവും വിശാലമായ ഒരു കോട്ടക്കുള്ളിലാണ് നിന്നിരുന്നത്. ആ കോട്ട കെട്ടുന്നതിന് മണ്ണെടുത്ത കുഴിയാണ് അതിർത്തിച്ചിറ. കൊട്ടാരത്തിലെ ഗജേന്ദ്രമോക്ഷം ചുവർചിത്രം ഏറെ പ്രശസ്തമാണ്.
നാടകസമിതി
കേരളത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ നാടക കമ്പനിയായ കെ.പി.എ.സി.-യുടെ ആസ്ഥാനം കായംകുളമാണ്. കായംകുളം പട്ടണത്തിന് ഏതാണ്ട് രണ്ടു കിലോമീറ്റർ തെക്കായി ആണ് കെ.പി.എ.സി യുടെ ഓഫീസ്. കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയെ 1950-കളിൽ അധികാരത്തിൽ എത്തിച്ചതിൽ ഭാഗ്യനക്ഷത്രം, "നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി" തുടങ്ങിയ കെ.പി.എ.സി നാടകങ്ങൾക്കും അവയിലെ ജനപ്രിയഗാനങ്ങൾക്കും വലിയ ഒരു പങ്കുണ്ടെന്നു പറയാം.
കണ്ടല്ലൂർ ഗ്രാമം
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ കണ്ടല്ലൂർ വില്ലേജിൽപ്പെട്ട മുതുകുളം ബ്ളോക്ക് പരിധിയിൽ വരുന്ന 974.39 ഹെക്ടർ വിസ്തീർണ്ണമുള്ള ഒരു പഞ്ചായത്താണ് കണ്ടല്ലൂർ ഗ്രാമ പഞ്ചായത്തത്ത് . അവിടെയുള്ള കൊച്ചു ഗ്രാമമാണ് കണ്ടല്ലൂർ ഗ്രാമം .പണ്ട് കായംകുളം രാജാവിന്റെ അധീനതയിൽ പെട്ടിരുന്ന പ്രകൃതി രമണീയമായ ഒരു കർഷക ഗ്രാമമാണ് ഇത്. കേവ് വള്ളങ്ങളുടെ നാടാണ് കണ്ടല്ലൂർ. കാന്തല്ലൂരിലെ ഭൂരിഭാഗം ജനങ്ങളും ഈ കേവ് വള്ളങ്ങളിയായിരുന്നു ഉപജീവനം നടത്തിയിരുന്നത് . കണ്ടൽ ചെടികളുടെ ഊര് കണ്ടല്ലൂർ എന്ന് പറയുന്നു. കണ്ടൽ കാടുകളുടെ സമൃദ്ധി ഇപ്പോഴും കണ്ടല്ലൂരിലുണ്ട്. കണ്ടല്ലൂരിന്റെ തെക്കു പ്രദേശത്തിന്റെ മറ്റൊരു പേരാണ് കണ്ടപ്പുറം . പണ്ട് ഗുരുദേവൻ വരണപ്പള്ളിയിൽ വിദ്യാഭ്യാസത്തിനായി വന്ന സമയത്തു് വരണപ്പള്ളി തറവാടിന്റെ പടിഞ്ഞാറുള്ള കായലിന്റെ അപ്പുറത്തേക്ക് നോക്കിയപ്പോൾ കണ്ട മനോഹരമായ പ്രദേശം ഗുരുദേവൻ കണ്ട അപ്പുറം എന്ന തരത്തിൽ കണ്ടപ്പുറം എന്ന് പേര് വന്നു. .ക്ഷേത്രങ്ങളാൽ സമൃദ്ധമാണ് കണ്ടല്ലൂർ ഗ്രാമം .അതിൽ പ്രധാന ക്ഷേത്രമായ മാടമ്പിൽ ദേവീ ക്ഷേത്രത്തിന്റെ തിരു അങ്കണത്തിലാണ് മാടമ്പിൽ ജി.യു .പി .എസ് സ്ഥിതി ചെയ്യുന്നത്
-
ENTE GRAMAM
-
ENTE GRAMAM
-
ENTE GRAMAM
-
ENTE GRAMAM