"ഗവ. യു പി എസ് ബീമാപ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി എസ് ബീമാപ്പള്ളി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
15:31, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 നവംബർ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 757: | വരി 757: | ||
പ്രമാണം:43240 COOK.jpg|പാചക മത്സര വിജയികൾ | പ്രമാണം:43240 COOK.jpg|പാചക മത്സര വിജയികൾ | ||
</gallery> | </gallery> | ||
=== <big>'''നവംബർ'''</big> === | |||
== '''കേരളപ്പിറവി ദിനം/മലയാള ദിനാഘോഷം''' == | |||
കേരളപ്പിറവിയുടെ അറുപതിയേട്ടാം വാർഷികമായ 2024 നവംബർ ഒന്നിന് മലയാളദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.ഭാഷ, സോഷ്യൽ സയൻസ് ക്ലബുകളുടെ നേതൃത്വത്തിൽ സംഘടിപിച്ചു. അസംബ്ലിയിൽ പ്രധാനാധ്യാപിക ശ്രീമതി സരിത ടീച്ചർ ഭാഷ അടിസ്ഥാനത്തിൽ 1956 ഇൽ കേരളം രൂപീകരിക്കപ്പെട്ട ചരിത്രവും ഭരണ ഭാഷയായി നമ്മുടെ മാതൃഭാഷയായ മലയാളം ഉപയോഗിക്കുന്നതിന്റെ പ്രാധാന്യവും വിവരിച്ചു.മലയാള ഭാഷാ ക്ലബ് കൺവീനർ ശ്രീമതി സിബിന ടീച്ചർ ഭരണഭാഷ പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലി കൊടുത്തു.സ്കൂൾ അങ്കണത്തിൽ കേരളത്തിന്റെ മാപ്പിന്റെ മാതൃകയിൽ കുട്ടികളെ അണിനിരത്തിയും കേരളപ്പിറവി ദിന ക്വിസ്, പോസ്റ്റർ മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. |