"സെന്റ്. വിൻസന്റ് കോളനി ടി. ടി. ഐ. കാലിക്കറ്റ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SHIBIDA M (സംവാദം | സംഭാവനകൾ)
SHIBIDA M (സംവാദം | സംഭാവനകൾ)
വരി 3: വരി 3:

=== '''ശ്രദ്ധേയരായ വ്യക്തികൾ''' ===
=== '''ശ്രദ്ധേയരായ വ്യക്തികൾ''' ===
'''പി പി ശ്രീധരനുണ്ണി - കവി'''

മലയാള സാഹിത്യത്തിലെ പ്രശസ്ത കവിയാണ് പി പി ശ്രീധരനുണ്ണി. അദ്ദേഹത്തിന്റെ ക്ഷണപത്രം എന്ന കവിതാസമാഹാരത്തിന് 2005 -ൽ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. സമകാലീന മലയാള കവിതയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കവിയാണ് പി പി ശ്രീധരനുണ്ണി. ആകാശത്തിന്റെ വേര്, ഉയർത്തെഴുനേൽപ്പ് , താലപ്പൊലി, കാവൽക്കാരന്റെ പാട്ട്, അടുപ്പ് തുടങ്ങിയവയാണ് പ്രധാന കൃതികൾ.
===== '''പി പി ശ്രീധരനുണ്ണി - കവി''' =====

'''കെ പി സുധീര''' '''- എഴുത്തുകാരി'''
===== മലയാള സാഹിത്യത്തിലെ പ്രശസ്ത കവിയാണ് പി പി ശ്രീധരനുണ്ണി. അദ്ദേഹത്തിന്റെ ക്ഷണപത്രം എന്ന കവിതാസമാഹാരത്തിന് 2005 -ൽ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. സമകാലീന മലയാള കവിതയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കവിയാണ് പി പി ശ്രീധരനുണ്ണി. ആകാശത്തിന്റെ വേര്, ഉയർത്തെഴുനേൽപ്പ് , താലപ്പൊലി, കാവൽക്കാരന്റെ പാട്ട്, അടുപ്പ് തുടങ്ങിയവയാണ് പ്രധാന കൃതികൾ. =====

===== '''കെ പി സുധീര''' '''- എഴുത്തുകാരി''' =====
മലയാളത്തിലെ പ്രശസ്തയായ എഴുത്തുകാരിയാണ് കെ പി സുധീര. ഇവരുടെ കൃതികൾ വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 2022 -ൽ സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. ആകാശചാരികൾ, സ്നേഹസ്പർശങ്ങൾ, സഹയാത്രിക, പ്രണയം മധുരം, മടക്കയാത്ര, ആരോ ഒരാൾ തുടങ്ങി നിരവധി ശ്രദ്ധേയമായ കൃതികൾ രചിച്ചിട്ടുണ്ട്.

== പ്രധാന പൊതുസ്ഥാപനങ്ങൾ ==
=== പ്രധാന പൊതുസ്ഥാപനങ്ങൾ ===
 
* ഇൻകം  ടാക്‌സ്  ഓഫീസ്
* ഇൻകം  ടാക്‌സ്  ഓഫീസ്
* എ ജി എസ്  ഓഫീസ്
* എ ജി എസ്  ഓഫീസ്
* പാസ്പോര്ട്ട്  ഓഫീസ്
* പാസ്പോര്ട്ട്  ഓഫീസ്
* പ്രൊവിഡൻ  ഫണ്ട്  ഓഫീസ്
* പ്രൊവിഡൻ  ഫണ്ട്  ഓഫീസ്