"ഗവ.വി.എച്ച്.എസ്സ്.എസ്സ് പുളിങ്ങോം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'== ചുണ്ട == കണ്ണൂർ ജില്ലയിലെ ചെറുപുഴ പഞ്ചായത്തിൽ പുളിങ്ങോത്തിനടുത് സ്ഥിതി ചെയ്യുന്ന ഒരു ചെറിയ മലയോര ഗ്രാമമാണ് ചുണ്ട.കൊട്ടത്തലച്ചി മലയോട് ചേർന്ന് നിൽക്കുന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) →പൊതുസ്ഥാപനങ്ങൾ |
||
| വരി 9: | വരി 9: | ||
* [[ചുണ്ട പോസ്റ്റ് ഓഫീസ്]] | * [[ചുണ്ട പോസ്റ്റ് ഓഫീസ്]] | ||
* ജവഹർ മെമ്മോറിയൽ വായനശാല | * ജവഹർ മെമ്മോറിയൽ വായനശാല[[പ്രമാണം:ജവഹർ മെമ്മോറിയൽ വായനശാല .jpg|thumb|ജവഹർ മെമ്മോറിയൽ വായനശാല]] | ||
* GVHSS പുളിങ്ങോം | * GVHSS പുളിങ്ങോം | ||
14:57, 2 നവംബർ 2024-നു നിലവിലുള്ള രൂപം
ചുണ്ട
കണ്ണൂർ ജില്ലയിലെ ചെറുപുഴ പഞ്ചായത്തിൽ പുളിങ്ങോത്തിനടുത് സ്ഥിതി ചെയ്യുന്ന ഒരു ചെറിയ മലയോര ഗ്രാമമാണ് ചുണ്ട.കൊട്ടത്തലച്ചി മലയോട് ചേർന്ന് നിൽക്കുന്ന പ്രകൃതി രമണീയമായ ഗ്രാമപ്രദേശമാണിത്.
ഭൂമിശാസ്ത്രം
കണ്ണൂർ ജില്ലയിലെ പയ്യന്നൂർ താലൂക്കിലെ ചെറുപുഴ ഗ്രാമപഞ്ചായത്തിലുൾപ്പെടുന്ന ഒരു പ്രദേശമാണ് ചുണ്ട .സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കൊട്ടത്തലച്ചി മലയോട് ചേർന്ന് നിൽക്കുന്ന പ്രകൃതിരമണീയമായ ഒരു മലയോര ഗ്രാമപ്രദേശമാണിത്.
