"ചൂളിയാട് എൽ.പി .സ്കൂൾ‍‍‍‍ , മലപ്പട്ടം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== '''മലപ്പട്ടം''' == ''കേരളത്തിലെ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിൽപെടുന്ന ഒരു ഗ്രാമ പഞ്ചായത്താണ് മലപ്പട്ടം .''' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
== '''മലപ്പട്ടം''' ==
== '''മലപ്പട്ടം''' ==
''കേരളത്തിലെ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിൽപെടുന്ന ഒരു ഗ്രാമ പഞ്ചായത്താണ് മലപ്പട്ടം .''
''കേരളത്തിലെ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിൽപെടുന്ന ഒരു ഗ്രാമ പഞ്ചായത്താണ് മലപ്പട്ടം .''
മഹാഭാരതകഥയിലെ മഹിഷാസുരൻ നിർമിച്ച പട്ടണമാണിതെന്നും മഹിഷ പട്ടണം ലോപിച്ച്‌ മലപ്പട്ടമായി എന്നും ഒരു വാദം. അതല്ല മലയടി വാരത്ത്‌ ഉണ്ടായ പട്ടണമെന്നർത്ഥത്തിൽ മലപ്പട്ടണം എന്നും അതുലോപിച്ച്‌ മലപ്പട്ടമായി എന്നും പറയപ്പെടുന്നു. ലിഖിത രേഖകൾ ഈ പേരിന്റെ ചരിത്രത്തിൽ പിന്നിലല്ല.

14:31, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

മലപ്പട്ടം

കേരളത്തിലെ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിൽപെടുന്ന ഒരു ഗ്രാമ പഞ്ചായത്താണ് മലപ്പട്ടം .