"ജി യു പി എസ് ബാവലി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'വയനാട് ജില്ലയിൽ മാനന്തവാടി താലൂക്കിൽ തിരുനെ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
വയനാട് ജില്ലയിൽ മാനന്തവാടി താലൂക്കിൽ തിരുനെല്ലി പഞ്ചായത്തിൽ കർണാടക അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമ പ്രദേശമാണ് ബാവലി. മൂന്നു ഭാഗങ്ങളും വനത്താൽ ചുറ്റപെട്ട ഈ പ്രദേശം മാനന്തവാടിയിൽ നിന്നും 16 കിലോമീറ്റർ അകലെയാണ്. ഏകദേശം രണ്ടായിരത്തിൽ പരം ആളുകൾ ഈ ഗ്രാമത്തിൽ അധിവസിക്കുന്നു. ജനവൈവിധ്യം കൊണ്ട് ഏറെ ശ്രദ്ധേയമായ പ്രദേശം കൂടിയാണിത്. വില്ല്യം ലോഗന്റെ മലബാർ മാനുവൽ എന്ന പുസ്തകത്തിൽ ബാവലിയെ കുറിച്ച് പരാമർശിക്കുന്നുണ്ട്. പുഴയ്ക്കു കുറുകെയുള്ള പാലം കടന്നാൽ കർണാടകയാണ്. പരമ്പരാകതമായ കൃഷി രീതികൾ ഇന്നും പിന്തുടരുന്ന വയനാട്ടിലെ വേറിട്ട ഒരു പ്രദേശമാണിത്. രണ്ടു സംസ്ഥാനങ്ങളെ വേർതിരിക്കുന്ന മനോഹരിയായ ബവലിപുഴയും, ഇല പൊഴിയാത്ത ചൊല വനങ്ങളും , നെല്പാടങ്ങളും എല്ലാം ചേർന്ന് പ്രകൃതിഭംഗി കൊണ്ട് ആരെയും ആകർഷിക്കുന്ന മനോഹരമായ ഗ്രാമം കൂടിയാണ് ബാവലി. | വയനാട് ജില്ലയിൽ മാനന്തവാടി താലൂക്കിൽ തിരുനെല്ലി പഞ്ചായത്തിൽ കർണാടക അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമ പ്രദേശമാണ് ബാവലി. മൂന്നു ഭാഗങ്ങളും വനത്താൽ ചുറ്റപെട്ട ഈ പ്രദേശം മാനന്തവാടിയിൽ നിന്നും 16 കിലോമീറ്റർ അകലെയാണ്. ഏകദേശം രണ്ടായിരത്തിൽ പരം ആളുകൾ ഈ ഗ്രാമത്തിൽ അധിവസിക്കുന്നു. ജനവൈവിധ്യം കൊണ്ട് ഏറെ ശ്രദ്ധേയമായ പ്രദേശം കൂടിയാണിത്. വില്ല്യം ലോഗന്റെ മലബാർ മാനുവൽ എന്ന പുസ്തകത്തിൽ ബാവലിയെ കുറിച്ച് പരാമർശിക്കുന്നുണ്ട്. പുഴയ്ക്കു കുറുകെയുള്ള പാലം കടന്നാൽ കർണാടകയാണ്. പരമ്പരാകതമായ കൃഷി രീതികൾ ഇന്നും പിന്തുടരുന്ന വയനാട്ടിലെ വേറിട്ട ഒരു പ്രദേശമാണിത്. രണ്ടു സംസ്ഥാനങ്ങളെ വേർതിരിക്കുന്ന മനോഹരിയായ ബവലിപുഴയും, ഇല പൊഴിയാത്ത ചൊല വനങ്ങളും , നെല്പാടങ്ങളും എല്ലാം ചേർന്ന് പ്രകൃതിഭംഗി കൊണ്ട് ആരെയും ആകർഷിക്കുന്ന മനോഹരമായ ഗ്രാമം കൂടിയാണ് ബാവലി.[[/home/kite/Desktop/Kool training/MODULE 6/ente gramam nelpadam.jpeg|thumb|നെൽപ്പാടം,ബാവലി]] | ||
'''സ്ഥലനാമ ചരിത്രം''' | '''സ്ഥലനാമ ചരിത്രം''' | ||