"മുക്കം എച്ച്. എസ്സ്./എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 11: | വരി 11: | ||
== ശ്രദ്ധേയരായ വ്യക്തികൾ == | == ശ്രദ്ധേയരായ വ്യക്തികൾ == | ||
എം.എൻ. കാരശ്ശേരി (മലയാളം എഴുത്തുകാരനും ആക്റ്റിവിസ്റ്റും) | |||
ജോർജ് എം. തോമസ് (ഇന്ത്യൻ രാഷ്ട്രീയ നേതാവ്) | |||
ഹമീദ് ചേന്നമംഗല്ലൂർ (എഴുത്തുകാരൻ, നിരൂപകൻ) | |||
ഒ. അബ്ദുറഹ്മാൻ (എഴുത്തുകാരൻ, സ്പീക്കർ, മാധ്യമം ദൈനം ദിന എഡിറ്റർ) | |||
ബി. പി. മൊയ്തീൻ (ഫുട്ബോൾ പ്ലേയർ, സാമൂഹിക പരിഷ്കർത്താവ്, സിനിമാ നിർമ്മാതാവ്) | |||
കാഞ്ചനമാല (സാമൂഹിക പ്രവർത്തക) | |||
മുക്കം വിജയൻ (സംഗീതം, അഭിനേതാവ്) | |||
മുക്കം ഭാസി (നാടകം നടൻ, എഴുത്തുകാരൻ) | |||
സുരസു (എഴുത്തുകാരൻ, നാടക സംവിധായകൻ) | |||
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | == വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | ||
മുക്കം ഹയർ സെക്കന്ററി സ്കൂൾ, കെ.എം.സി.ടി. മെഡിക്കൽ കോളേജ്, ഡെന്റൽ കോളേജ്, K.M.C.Tഫാർമസി കോളേജ്, ഡോൺ ബോസ്കോ ആർട്സ് ആൻഡ് സയൻസ് കോളേജ് ,മാമ്പറ്റ, K.M.C.T ആയുർവേദ കോളേജ്, K.M.C.T എൻജിനിയറിംഗ് കോളേജ്, K.M.C.T പോളി ടെക്നിക് കോളേജ്, എം.എ.എം.ഒ. ആർട്സ് ആൻഡ് സയൻസ് കോളേജ്, മണാശ്ശേരി ഹിറ സ്ക്കൂൾ , M.E.S ആർട്സ് ആൻഡ് സയൻസ് കോളേജ്, കള്ളൻതോട് K.M.C.T ആർട്സ് ആൻഡ് സയൻസ് കോളേജ് എന്നിവയൊക്കെയാണ്. | |||
== ചിത്രശാല == | == ചിത്രശാല == | ||