"ഗവ. എച്ച് എസ്സ് നെട്ടയം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 59: | വരി 59: | ||
[[പ്രമാണം:40048 NETTAYAM SCHOOL.jpg|ലഘുചിത്രം]] | [[പ്രമാണം:40048 NETTAYAM SCHOOL.jpg|ലഘുചിത്രം]] | ||
[[പ്രമാണം:40048 vegetable garden.jpg|ലഘുചിത്രം|പച്ചക്കറി കൃഷി]] | [[പ്രമാണം:40048 vegetable garden.jpg|ലഘുചിത്രം|പച്ചക്കറി കൃഷി]] | ||
[[പ്രമാണം:40048 water purifier.jpg|ലഘുചിത്രം|ജലശുദ്ധികരണ യന്ത്രം]] | |||
കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ അഞ്ചൽ ഉപജില്ലയിലെ നെട്ടയം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവഃ ഹൈസ്‍ക്കൂൾ, നെട്ടയം. ശ്രീനാരായണഗുരുവിന്റെ പാദം പതിഞ്ഞ നെട്ടയത്തിന്റെ മണ്ണിൽ തലമുറകൾക്ക് അറിവ് പകർന്ന് ഈ സരസ്വതീക്ഷേത്രം നിലകൊള്ളുന്നു. നിരവധി പ്രതിഭകൾക്ക് ജൻമം നൽകിയ ഈ വിദ്യാലയം പാഠ്യ പാഠ്യേതരരംഗങ്ങളിൽ എന്നും മുൻപന്തിയിലാണ്. പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ഭൗതികസാഹചര്യങ്ങളിലും മുന്നിലാണ്. അച്ചടക്കമുള്ള അധ്യയനസാഹചര്യം, ശക്തമായ പി ടി എ, പതിനയ്യായിരത്തിൽപരം പുസ്തകങ്ങളുള്ള ലൈബ്രറി, സുസജ്ജമായ ലാബ്, വിശാലമായ കളിസ്ഥലം, സ്‍ക്കൂൾ ബസ് സൗകര്യം, മികച്ച അധ്യാപകർ ഇവയെല്ലാം സ്‍ക്കൂളിന്റെ മുതൽക്കൂട്ടാണ്. തുടർച്ചയായ നൂറുമേനി വിജയത്തോടെ ഈ വിദ്യാലയമുത്തശ്ശി ജൈത്രയാത്ര തുടരുന്നു. | കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ അഞ്ചൽ ഉപജില്ലയിലെ നെട്ടയം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവഃ ഹൈസ്‍ക്കൂൾ, നെട്ടയം. ശ്രീനാരായണഗുരുവിന്റെ പാദം പതിഞ്ഞ നെട്ടയത്തിന്റെ മണ്ണിൽ തലമുറകൾക്ക് അറിവ് പകർന്ന് ഈ സരസ്വതീക്ഷേത്രം നിലകൊള്ളുന്നു. നിരവധി പ്രതിഭകൾക്ക് ജൻമം നൽകിയ ഈ വിദ്യാലയം പാഠ്യ പാഠ്യേതരരംഗങ്ങളിൽ എന്നും മുൻപന്തിയിലാണ്. പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ഭൗതികസാഹചര്യങ്ങളിലും മുന്നിലാണ്. അച്ചടക്കമുള്ള അധ്യയനസാഹചര്യം, ശക്തമായ പി ടി എ, പതിനയ്യായിരത്തിൽപരം പുസ്തകങ്ങളുള്ള ലൈബ്രറി, സുസജ്ജമായ ലാബ്, വിശാലമായ കളിസ്ഥലം, സ്‍ക്കൂൾ ബസ് സൗകര്യം, മികച്ച അധ്യാപകർ ഇവയെല്ലാം സ്‍ക്കൂളിന്റെ മുതൽക്കൂട്ടാണ്. തുടർച്ചയായ നൂറുമേനി വിജയത്തോടെ ഈ വിദ്യാലയമുത്തശ്ശി ജൈത്രയാത്ര തുടരുന്നു. | ||