"ഗവ. എച്ച് എസ്സ് നെട്ടയം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== '''നെട്ടയം''' == | == '''നെട്ടയം''' == | ||
കൊല്ലം ജില്ലയിലെ ഏരൂ൪ ഗ്രാമപഞ്ചായത്തിലെ ഒരു പ്രദേശമാണ് നെട്ടയം.ഇന്ത്യയിലെ കേരളത്തിലെ കൊല്ലം ജില്ലയിലെ അഞ്ചൽ ബ്ലോക്കിലെ ഒരു ചെറിയ ഗ്രാമം നെട്ടയം. ദക്ഷിണ കേരള ഡിവിഷനിൽ പെടുന്നു. ജില്ലാ ആസ്ഥാനമായ കൊല്ലം ജില്ലയിൽ നിന്ന് കിഴക്കോട്ട് 45 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. അഞ്ചലിൽ നിന്ന് 2 കിലോമീറ്റർ. സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്ന് 59 കി.മി. | കൊല്ലം ജില്ലയിലെ ഏരൂ൪ ഗ്രാമപഞ്ചായത്തിലെ ഒരു പ്രദേശമാണ് നെട്ടയം.ഇന്ത്യയിലെ കേരളത്തിലെ കൊല്ലം ജില്ലയിലെ അഞ്ചൽ ബ്ലോക്കിലെ ഒരു ചെറിയ ഗ്രാമം നെട്ടയം. ദക്ഷിണ കേരള ഡിവിഷനിൽ പെടുന്നു. ജില്ലാ ആസ്ഥാനമായ കൊല്ലം ജില്ലയിൽ നിന്ന് കിഴക്കോട്ട് 45 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. അഞ്ചലിൽ നിന്ന് 2 കിലോമീറ്റർ. സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്ന് 59 കി.മി. | ||
[[പ്രമാണം:40048 vegetable garden.jpg|ലഘുചിത്രം|പച്ചക്കറി കൃഷി]] | |||
നെട്ടയം പിൻകോഡ് 691312, തപാൽ ഹെഡ് ഓഫീസ് ഏരൂർ (കൊല്ലം). | നെട്ടയം പിൻകോഡ് 691312, തപാൽ ഹെഡ് ഓഫീസ് ഏരൂർ (കൊല്ലം). | ||
12:54, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
നെട്ടയം
കൊല്ലം ജില്ലയിലെ ഏരൂ൪ ഗ്രാമപഞ്ചായത്തിലെ ഒരു പ്രദേശമാണ് നെട്ടയം.ഇന്ത്യയിലെ കേരളത്തിലെ കൊല്ലം ജില്ലയിലെ അഞ്ചൽ ബ്ലോക്കിലെ ഒരു ചെറിയ ഗ്രാമം നെട്ടയം. ദക്ഷിണ കേരള ഡിവിഷനിൽ പെടുന്നു. ജില്ലാ ആസ്ഥാനമായ കൊല്ലം ജില്ലയിൽ നിന്ന് കിഴക്കോട്ട് 45 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. അഞ്ചലിൽ നിന്ന് 2 കിലോമീറ്റർ. സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്ന് 59 കി.മി.
നെട്ടയം പിൻകോഡ് 691312, തപാൽ ഹെഡ് ഓഫീസ് ഏരൂർ (കൊല്ലം).
കരവാളൂർ (4 KM), കേളങ്കാവ് (5 KM), അഷ്ടമംഗലം (6 KM), പറവട്ടം (6 KM), മണിയാർ (6 KM) എന്നിവയാണ് നെട്ടയത്തിനടുത്തുള്ള ഗ്രാമങ്ങൾ. നെട്ടയം വടക്ക് പുനലൂർ ബ്ലോക്ക്, തെക്ക് ചടയമംഗലം ബ്ലോക്ക്, വടക്ക് പത്തനാപുരം ബ്ലോക്ക്, പടിഞ്ഞാറ് വെട്ടിക്കവല ബ്ലോക്ക് എന്നിവയാൽ ചുറ്റപ്പെട്ടിരിക്കുന്നു.
പുനലൂർ, പറവൂർ, ആറ്റിങ്ങൽ, വർക്കല എന്നിവയാണ് നെട്ടയത്തിന് സമീപമുള്ള നഗരങ്ങൾ.
കൊല്ലം ജില്ലയുടെയും തിരുവനന്തപുരം ജില്ലയുടെയും അതിർത്തിയിലാണ് ഈ സ്ഥലം. തിരുവനന്തപുരം ജില്ല കിളിമാനൂർ ഈ സ്ഥലത്തേക്ക് തെക്ക് ആണ്
ഭുമിശാസ്ത്രം
ശ്രീനാരായണഗുരുവിന്റെ പാദസ്പ൪ശമേറ്റ പുണ്യഭൂമി
പൊതുസ്ഥാപനങ്ങൾ
- കലാകൈരളി ഗ്രന്ഥശാല
- ഖാദി നൂൽനൂൽപ്പ് കേന്ദ്രം
ശ്രദ്ധേയരായ വ്യക്തികൾ
കെ രാജു (മുൻ മന്ത്രി)
ആരാധനാലയങ്ങൾ
നെട്ടയം സുബ്രമണ്യ ക്ഷേത്രം
പുണ്യപുരാതനവും ഏറ്റവും പ്രശസ്തവുമായ ക്ഷേത്രം.മഹാഗുരു ശ്രീനാരായണഗുരുവിന്റെ പാദസ്പർശവും ഏറ്റ നെട്ടയം കുന്നിൽ സ്ഥിതി ചെയ്യുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രം.നെട്ടയം ശ്രീനാരായണഗുരു മന്ദിരവും സുബ്രഹ്മണ്യസ്വാമി ക്ഷേത്രവും അനുബന്ധ ക്ഷേത്ര സമുച്ചയങ്ങളും ഇതിൽഉൾപ്പെടുന്.ഗുരുദേവന്റെ തൃക്കൈകളാൽ വേൽ പ്രതിഷ്ഠിച്ച സ്ഥലത്ത് ഇന്ന് സുബ്രഹ്മണ്യസ്വാമി ക്ഷേത്രവും അതുകൂടാതെ ഉപദേവതകൾ ആയി ദേവതകൾ ആയി ശ്രീദുർഗയും വിഘ്നേശ്വരനും സർപ്പ ദൈവങ്ങളും ഒക്കെ ഇവിടെ പ്രതിഷ്ഠിച്ചിട്ടുണ്ട്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
നെട്ടയം ഗവ. ജി. എച്ച്. എസ്
കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ അഞ്ചൽ ഉപജില്ലയിലെ നെട്ടയം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവഃ ഹൈസ്‍ക്കൂൾ, നെട്ടയം. ശ്രീനാരായണഗുരുവിന്റെ പാദം പതിഞ്ഞ നെട്ടയത്തിന്റെ മണ്ണിൽ തലമുറകൾക്ക് അറിവ് പകർന്ന് ഈ സരസ്വതീക്ഷേത്രം നിലകൊള്ളുന്നു. നിരവധി പ്രതിഭകൾക്ക് ജൻമം നൽകിയ ഈ വിദ്യാലയം പാഠ്യ പാഠ്യേതരരംഗങ്ങളിൽ എന്നും മുൻപന്തിയിലാണ്. പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ഭൗതികസാഹചര്യങ്ങളിലും മുന്നിലാണ്. അച്ചടക്കമുള്ള അധ്യയനസാഹചര്യം, ശക്തമായ പി ടി എ, പതിനയ്യായിരത്തിൽപരം പുസ്തകങ്ങളുള്ള ലൈബ്രറി, സുസജ്ജമായ ലാബ്, വിശാലമായ കളിസ്ഥലം, സ്‍ക്കൂൾ ബസ് സൗകര്യം, മികച്ച അധ്യാപകർ ഇവയെല്ലാം സ്‍ക്കൂളിന്റെ മുതൽക്കൂട്ടാണ്. തുടർച്ചയായ നൂറുമേനി വിജയത്തോടെ ഈ വിദ്യാലയമുത്തശ്ശി ജൈത്രയാത്ര തുടരുന്നു.